കൊറോണ എന്ന ഭീകരനെ തുരത്താൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും-Class 4- Malayalam

കൊറോണ എന്ന ഭീകരനെ തുരത്താൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും-Class 4- Malayalam


Activity -1 


കൊറോണ എന്ന ഭീകരനെ തുരത്താൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും. കൂട്ടിച്ചേർത്തെഴുതൂ ....


*അകലം പാലിക്കണം 

*സോപ്പിട്ടു കൈ കഴുകണം 

*മാസ്ക് ധരിക്കണം 

*

*

Activity -2

കൊറോണയെക്കുറിച്ചു ബോധവത്കരിക്കുന്നതിനായി  പോസ്റ്റർ തയ്യാറാക്കൂ.ചിത്രം വരച്ചും നിറം നൽകിയും പോസ്റ്റർ മനോഹരമാക്കണേ.


Activity -3

വരികൾ കൂട്ടിച്ചേർക്കൂ 

കൊറോണ എന്നൊരു ഭീകരനെ 

നാട്ടിൽ നിന്ന് തുരത്തീടാൻ 

അകന്നിരിക്കാം കൈകഴുകാം 

മനസ്സു കൊണ്ടിനി ഒന്നാകാം 

...............................

...............................

...............................

...............................

 

Activity -4

പൂക്കൾ നിർമ്മിക്കാം

https://youtu.be/9uYBYqZkYMQ

പൂക്കൾ നിർമ്മിക്കുന്ന വീഡിയോ കാണുവാനായി ചിത്രത്തിൽ തൊടുക 

 





അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ 
subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.

Post a Comment

0 Comments