ആഹാരവുമായി ബന്ധപ്പെട്ട കടങ്കഥകൾ || ആഹാരവുമായി ബന്ധപ്പെട്ട ശൈലികൾ

ആഹാരവുമായി ബന്ധപ്പെട്ട കടങ്കഥകൾ || ആഹാരവുമായി ബന്ധപ്പെട്ട ശൈലികൾ



ആഹാരവുമായി ബന്ധപ്പെട്ട കടങ്കഥകൾ 

 

 

*അഞ്ചുപക്ഷികൾ കൂടി ഒരു മുട്ടയിട്ടു 

 

 

കൈയിൽ ചോറുരുള 

 

 

*അടയുടെ മുമ്പിൽ പെരുമ്പട 

 

 

തേനീച്ചക്കൂട് 

 

 

*അടി പാറ ,നടു  വടി ,മീതെ കുട 

 

 

ചേന

 

 

*ആയിരം തത്തയ്‌ക്ക് ഒരു കൊക്ക്

 

 

വാഴക്കുല 

 

 

*പിടിച്ചാൽ ഒരു പിടി 

അരിഞ്ഞാൽ ഒരു മുറം 

 

 

ചീര

 

 

*ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി

 

 

അരി തിളയ്‌ക്കുന്നത് 

 

 

* സഞ്ചിയിൽ ചില്ലറപൈസ 

 

 

മുളക് 

 

 

 *ഞെട്ടില്ലാ വട്ടയില 

 

 

പപ്പടം 

 

 
ആഹാരവുമായി ബന്ധപ്പെട്ട ശൈലികൾ

 

 

*പന്തിക്കു മുന്നിലും പടയ്‌ക്കു പിന്നിലും 

 

 

*കഞ്ഞിയിൽ പാറ്റ വീഴുക 

 

 

*എരിതീയിൽ എണ്ണയൊഴിക്കുക 

 

 

*ഇരയിട്ട് മീൻ പിടിക്കുക 

 

 

*എണ്ണിച്ചുട്ട അപ്പം 

 

 

*അഴകുള്ള ചക്കയിൽ ചുളയില്ല 

 

 

*പുത്തരിയിൽ കല്ല്

 

 

 


 



 

Post a Comment

0 Comments