മലയാളം നാളുകൾ || English Months || മലയാള മാസങ്ങൾ || ശകവർഷം||ഇസ്‌ലാമിക കലണ്ടർ||Whiteboardweb

മലയാളം നാളുകൾ || English Months || മലയാള മാസങ്ങൾ || ശകവർഷം||ഇസ്‌ലാമിക കലണ്ടർ||Whiteboardweb

 

 

മലയാളം നാളുകൾ  

 

1)അശ്വതി 

 

2)ഭരണി 

 

3)കാർത്തിക 

 

4)രോഹിണി

 

 5)മകയിരം

 

6)തിരുവാതിര 

 

7)പുണർതം

 

8)പൂയം  


9)ആയില്യം 

 

10)മകം 

 

11)പൂരം

 

12) ഉത്രം

 

13)അത്തം 

 

14)ചിത്തിര 

 

15)ചോതി 

 

16)വിശാഖം 

 

17)അനിഴം 

 

18)തൃക്കേട്ട 

 

19)മൂലം 

 

20)പൂരാടം 

 

21) ഉത്രാടം

 

 22)തിരുവോണം

 

23)അവിട്ടം 

 

24)ചതയം

 

25)പൂരുരുട്ടാതി 

 

26)ഉത്തൃട്ടാതി 

 

27)രേവതി 

 

 

 English Months

 

 

1.January

 

2. February

 

3.March

 

4.April

 

5.May

 

6.June

 

7.July

 

8.August

 

9.September

 

10.October

 

11.November

 

12.December

 

 

 മലയാള മാസങ്ങൾ 

 

ചിങ്ങം

 

കന്നി 

 

തുലാം

 

വൃശ്ചികം 

 

ധനു 

 

മകരം 

 

കുംഭം 

 

മീനം 

 

മേടം 

 

ഇടവം 

 

മിഥുനം 

 

കർക്കിടകം 

 

 

ശകവർഷം

 

ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടർ ആണ് ശകവർഷം.ഇതിലെ ആദ്യത്തെ മാസം ചൈത്രം .അവസാനത്തെ മാസം ഫൽഗുനം .അധിവർഷങ്ങളിൽ ചൈത്രത്തിന് 31 ദിനങ്ങളുണ്ട് .മാർച്ച് 21 ന് തുടങ്ങുകയും ചെയ്യുന്നു .ഇംഗ്ലീഷ് കലണ്ടർ അനുസരിച്ചു 78 -ആം  വർഷമാണ് ശകവർഷം എണ്ണിത്തുടങ്ങുന്നത് .2008 എന്നത് ശകവർഷത്തിൽ 1930 ആണ് .

 

ഇസ്‌ലാമിക കലണ്ടർ (ഹിജ്‌റ വർഷം )

 

 

ഇസ്‌ലാമിക കലണ്ടറിൽ പുതിയ മാസത്തിന് ആരംഭം കണക്കാക്കുന്നത് ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ് .ഇതിലെ ആദ്യത്തെ മാസം മുഹറം ആണ് .അവസാനത്തേത് ദുൽ അൽ -ഹിജ്ജ 

 

 

 

 


 

 

 

Post a Comment

0 Comments