Ezhuthachan award - K G Shankarappilla
Vayalar award - E .Santhoshkumar
(Thapomayiyude achan)
Odakkuzhal award - E P Rajagopal
(Ulkkadha)
കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളെ കൂട്ടിച്ചേർത്ത് പുതുതായി രൂപവൽക്കരിച്ച ബാങ്ക്?
കേരള ബാങ്ക്
Kerala Bank
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക (sports ) ബഹുമതിയുടെ പേര്?
Major Dhyan Chand khel Ratna award
കുട്ടികളുടെ പഠന മികവും പുരോഗതിയും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പരിപാടിയുടെ പേര് ?
പഠനോത്സവം
Padanolsavam
തൻറെ വിദ്യാലയ ചുറ്റുവട്ടത്തുള്ള സസ്യ ജന്തു ജീവജാലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത് രേഖപ്പെടുത്തി വയ്ക്കുന്ന തിനായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്ന രജിസ്റ്റർ?
ജൈവ വൈവിധ്യ രജിസ്റ്റർ
(A biodiversity register is used for documenting the diversity of living things in an area.)
കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഇൻറർനെറ്റ് നൽകുന്ന പദ്ധതിയുടെ പേരെന്ത്?
കെ ഫോൺ
K FON
(Kerala fibre optic network)
യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച രാജ്യത്തെ ആദ്യ നഗരം?
കോഴിക്കോട്
2024 കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആനകൾ ഉള്ള വന്യജീവി സങ്കേതം ഏത്?
പെരിയാർ വന്യജീവി സങ്കേതം
അന്താരാഷ്ട്ര ചെസ്സ് ദിനം എന്ന്?
Chess day
ജൂലൈ 20
മുണ്ടക്കൈ ചൂരൽമല എന്നിവ ഏത് മലനിരകളുടെ ഭാഗമാണ്
പശ്ചിമഘട്ട മലനിരകളുടെ
Western ghats
ഒരു മണിക്കൂറിൽ 10 സെൻറീമീറ്റർ മഴ ലഭിക്കുന്ന പ്രതിഭാസത്തെ പറയുന്ന പേര്
മേഘ വിസ്ഫോടനം ( CLOUDBURST )
ബെയിലി പാലം കണ്ടുപിടിച്ച ബ്രിട്ടീഷ് എൻജിനീയറുടെ പേര്
ഡൊണാൾഡ് ബെയിലി
Donald Bailey
ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് , തദ്ദേശസ്ഥാപനങ്ങൾക്ക്സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരത്തിന്റെ പേര്
ആർദ്ര കേരളം
ARDRA KERALAM
സംസ്ഥാന തലത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക ഉയർത്തുന്നതാര്?
മുഖ്യമന്ത്രി
Chief minister
ദേശീയതലത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത് ,
പ്രധാനമന്ത്രി
Prime minister
ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്ത് നിൽക്കുന്ന സമയത്തെ പൂർണ്ണചന്ദ്രനെ വിളിക്കുന്ന പേര്
Supermoon
കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ പേര്? CHIEF SECRETARY
Dr.A Jayathilak
വയനാടിന്റെ സമഗ്ര പുനരധിവാസത്തിനു വേണ്ടി കുടുംബശ്രീ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിപാടിയുടെ പേര്
ഞങ്ങളുണ്ട് കൂടെ
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് - വിജയി (2025)- Veeyapuram chundan
(PRIME MINISTERS TROPHY)
രാജ്പഥ് ഇപ്പോഴത്തെ പേര് കർത്തവ്യ പഥ്
ഇവിടെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്
2025ലെ പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹനായ മലയാളി എഴുത്തുകാരൻ ആര്
MT Vasudevan Nair
The first civilian honour of India is the Bharat ratna
2026
Padma Vibhushan 2nd highest civilian honour
V S Achuthanandan (posthumous) Former chief minister of Kerala
Padma bhushan - Mammootty -Actor
Padma bhushan- Vellappally Natesan - SNDP Leader
Padma shri - Devaki amma - Environmentalist from Alappuzha _ afforestation work
Padma shri - Vimala Menon - Dancer _ founder of Kerala Natya Academy.
കേരള സ്കൂൾ കായികമേളയുടെ പുതിയ പേര്
Kerala School Olympics
വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്
Violin
2024 മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച മലയാളി ആര്
M S Swaminathan
ഹരിത വിപ്ലവത്തിന്റെ പിതാവ്
തനിമ ,കൃതിക എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്
കൈത്തറി
അങ്കണവാടി എന്ന വാക്കിൻറെ അർത്ഥം എന്ത്
മുറ്റത്തെ പൂന്തോട്ടം
Who is the Chief Justice of Kerala High Court?
Somen Sen (40 th Chief justice )
2024 ൽ അന്തരിച്ച ലോകപ്രശസ്തനായ തബലവാദകൻ ആര് ?
സാക്കിർ ഹുസൈൻ
Zakir Hussain
കെ ജയകുമാറിനെ2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായ അർഹനാക്കിയ കൃതി ഏത്
Pingala keshini
കേരള നിയമസഭയുടെ 2026ലെ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്ക്
ലോക ചെസ്സ് ചാമ്പ്യൻഷിപ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ
Viswanathan Anand
വിശ്വനാഥൻ ആനന്ദിനു ശേഷം രണ്ടാമതായി ലോക ചെസ്സ് ചാമ്പ്യൻ ആകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യൻ (2024) ദൊമ്മരാജ് ഗുകേഷ് ആണ്.18 വയസ്സ്.തമിഴ്നാട്ടുകാരൻ.
പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി കളിക്കാരൻ?
പി ആർ ശ്രീജേഷ്
കഠിനമായ മഴയിൽ ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം അതിമർദ്ദം മൂലം
താഴേക്ക് പതിക്കുന്ന പ്രതിഭാസം
ഉരുൾപൊട്ടൽ/landslide
ഒരു വ്യാഴവട്ടം എന്നത് എത്ര വർഷങ്ങൾ ചേർന്നതാണ്
12
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ഏത് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെ
(biological park)അഗസ്ത്യവനം
Agastyavanam
തിരുവനന്തപുരം ജില്ലയിൽ
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്
Mangalavanam
67 മത് സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം(lucky mascot)
Thanku rabbit
Sanju Samson - brand ambassador
അഞ്ചുവയസ്സുവരെയുള്ള കേൾവി പരിമിതിയുള്ള കുട്ടികൾക്ക് കോക്ലിയർ implantation നടത്തുന്ന പദ്ധതിയുടെ പേര്
Shruti tharangam
ശ്രുതി തരംഗം
0 Comments
Please do not enter any spam link in the comment box