LSS / USS GK ||

LSS / USS GK ||







 

കുഷ്ഠരോഗത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന ക്യാമ്പയിന്റെ പേര് എന്ത്


അശ്വമേധം

Ashwamedham




Stellerium app - ആകാശക്കാഴ്ചകൾ കാണാൻ



ഇപ്പോഴത്തെ കേരള ഗവർണറുടെ പേര്

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

Rajendra Vishwanath Arlekar




ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ കേരളത്തിൻറെ ആയോധനകല ഏത്


കളരിപ്പയറ്റ്

Kalari payattu



ജീവജാലങ്ങൾ തമ്മിലും ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനം

Ecology 




കണ്ടൽക്കാടുകൾക്കിടയിൽ എൻറെ ജീവിതം ഇത് ആരുടെ ആത്മകഥയാണ്

കല്ലേൻ പൊക്കൂടൻ

Kallen pokoodan





64 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയായ ജില്ല ഏത് കിരീടം കരസ്ഥമാക്കിയ ജില്ല ഏത്

വേദിയായത് തൃശ്ശൂർ

കപ്പ് നേടിയത് Kannur



ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ളം എന്ന ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ പേര്

ജലജീവൻ മിഷൻ

Jal jeevan mission



മികച്ച കായിക പരിശീലകനെ ഭാരതസർക്കാർ നൽകുന്നപുരസ്കാരം  

 ദ്രോണാചാര്യ പുരസ്കാരം Dhronacharya 





ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരത്തിന്റെ പേര് 


ഖേൽരത്ന പുരസ്കാരം 

Khel Ratna




ദേശീയ കായിക ദിനം എന്ന് ആരുടെ ഓർമ്മയ്ക്ക് 


ആഗസ്റ്റ് 29 ,ധ്യാൻചന്ദ് 

Dhyan Chand





കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഏതൊക്കെ

പെരിയാർ ,പറമ്പിക്കുളം

periyar , Parambikkulam



ഇപ്പോഴത്തെ ISRO ചെയർമാൻ 

വി  നാരായണൻ

V Narayanan




ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 
Surya Kant 






Post a Comment

0 Comments