എൽ എസ് എസ് ,യു എസ് എസ് പരീക്ഷയുടെ പുതിയ പേര്
CM - KID SCHOLARSHIP
2023ലെ കേരള ശാസ്ത്ര പുരസ്കാരം ലഭിച്ചതാർക്ക് മുൻ isro ചെയർമാൻ ഡോക്ടർ എസ് സോമനാഥിനാണ്
S.SOMANATH
ഐക്യരാഷ്ട്രസഭ ലോക പയറുവർഗ്ഗ ദിനമായി ആചരിക്കുന്നത് എന്ന്
ഫെബ്രുവരി 10
2024 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്
അശോകൻ ചരുവിൽ
Ashokan Charuvil
2024 എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്
എൻ എസ് മാധവൻ
N.S Madhavan
റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ കാണപ്പെടുന്ന മൃഗം
Tiger
200 രൂപ നോട്ടിൽ കാണുന്ന ചിത്രം
Sanchi stupa
ഇന്ത്യയുടെ ആദ്യത്തെ സൗര പര്യവേഷണ ദൗത്യം
Aditya L1
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ പദ്ധതി
ഗഗൻ യാൻ
Gaganyan
ചിത്ര ശില്പകലാരംഗത്ത് കേരളസർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം ഏത്
Raja Ravi Varma puraskar
2024വർഷത്തെ പരിസ്ഥിതി ദിന പ്രമേയം
The theme for World Environment Day 2024 is **"Land Restoration, Desertification, and Drought Resilience."**
ആതിഥേയത്വം വഹിച്ച രാജ്യം
Saudi Arabia
റിപ്പബ്ലിക് ദിന പരേഡിൽ പതാക ഉയർത്തുന്നത്
ഇന്ത്യൻ പ്രസിഡൻറ്
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്
പി എൻ പണിക്കർ
PN Panicker
നൃത്തം ചെയ്യുന്ന ഷഡ്പദം എന്നറിയപ്പെടുന്നത് ഏതാണ്
തേനീച്ച Honey Bee
മുണ്ടകൻ എന്നത് ഏത് കൃഷിയുമായി ബന്ധപ്പെട്ട വാക്കാണ്
നെൽകൃഷി
Paddy
കേരളത്തിൻറെ സംസ്ഥാന ചിത്രശലഭം ഏതാണ്
Buddha Mayuri
ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം
തുളസി
Tulsi
കേന്ദ്രസർക്കാരിന്റെ മികച്ച മറൈൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ജില്ല ഏത്?
കേരളം
ജില്ല കൊല്ലം
സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്
സെക്കൻഡ്
വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്
എംകെ മേനോൻ
MK Menon
ആദ്യം ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ
തമിഴ്
Tamil
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം
2013
കഥകളിയിൽ നല്ല സ്വഭാവത്തോട് കൂടിയ കഥാപാത്രത്തിന് നൽകുന്ന വേഷം
പച്ച
സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് ആര്എവിടെ
പ്രധാനമന്ത്രി, ചെങ്കോട്ടയിൽ
Prime minister ,Red fort
റിപ്പബ്ലിക് ദിന പരേഡിൽ പതാക ഉയർത്തുന്നത്? ഇന്ത്യൻ പ്രസിഡൻറ്
President of India
(Draupadi Murmu - President)
റിപ്പബ്ലിക് ദിന പരേഡ് പങ്കെടുത്ത മുഖ്യാതിഥി ഇൻഡോനേഷ്യൻ പ്രസിഡൻറ്?
പ്രോബോവോ സുബിയാന്തോ
(ന്യൂഡൽഹി: രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാണ് മാറ്റി നിശ്ചയിച്ചത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതൽ കർത്തവ്യപഥ് എന്ന് അറിയപ്പെടുക.
രാജ്യത്തിന്റെ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഈ പാത പല ചരിത്രസംഭവങ്ങൾക്കും സാക്ഷിയാണ്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകാറ്.
കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നതാര്
അമ്മന്നൂർ മാധവ ചാക്യാർ
Ammanur madhava Chakyar
കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യം
മിഴാവ്
പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്ര നോവൽ രചിച്ചതാര്
കെ എം പണിക്കർ
പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം
ഓടക്കുഴൽ
ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം
ജ്ഞാനപീഠം
കേരളത്തിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം?
എഴുത്തച്ഛൻ പുരസ്കാരം
Ezhuthachan Puraskar
0 Comments
Please do not enter any spam link in the comment box