രചനകൾ ആരുടെ ? കൃതി ഏത് ?

രചനകൾ ആരുടെ ? കൃതി ഏത് ?

 *ചിറകുള്ള ബസ്സ് - വിഷ്ണുപ്രസാദ്

 

*മുന്നറിയിപ്പ് -അക്കിത്തത്തിന്റെ കുട്ടിക്കവിതകൾ -അക്കിത്തം

 

*സൈക്കിളു ചവിട്ടാൻ -

പി. പി രാമചന്ദ്രൻ





കാത്തിരിപ്പ്- കൃഷ്ണഗാഥ -ചെറുശ്ശേരി



ആശംസ - വൈലോപ്പിള്ളി

 

വാവ ജീവനെ കാക്കുന്നു -ഇനിയുള്ള ദിവസങ്ങൾ -വീരാൻകുട്ടി




യുദ്ധം അത്ര നല്ലതല്ല-

ജീവൻ എസ് എം





തെയ്യ തിന്തക-

ബി കെ ഹരിനാരായണൻ




നിർഭയ -സുഗതകുമാരി




കാറ്റു പറഞ്ഞത് -കുരുത്തോലക്കിളി -ഇ ജിനൻ

കുട്ടിയുടെ പുഴ -പ്രേമജ ഹരീന്ദ്രൻ

കറുമ്പിപ്പയ്യ് - ഇടശ്ശേരി കവിതകൾ - ഇടശ്ശേരി

വേനൽക്കാലം കഴി ഞ്ഞാർത്തു

 വേഗം എത്തിയ കാർമുകിൽ

 വിട്ട നീർത്തുള്ളി വന്നെന്നെ വിളിച്ചു മധുരസ്വരം 

ആരുടെ വരികൾ 

ജി ശങ്കരക്കുറുപ്പ്




കാന്താരിക്കുട്ടിയും കൂട്ടുകാരും- എസ് ശിവദാസ്

 

മണിയപ്പന്റെ മഴു -മനോജ്

കുറൂർ



നെഞ്ച് -ഗോത്ര കവിത -ക്രിസ്റ്റി ഇലക്കണ്ണൻ



ദിയ മോളും അമ്മമ്മയും - എം ഗീതാഞ്ജലി





സമഭാവന - സഹോദരൻ അയ്യപ്പൻ




പാവയൂണ് - വി.എം ഗിരിജ




ചോദ്യം - എൻ ടി രാജീവ്- ആനക്കാര്യം എൻ്റെ കാര്യോം




കള്ളം -നിറമുള്ള അക്ഷരങ്ങൾ - ഷിഫാന ഷെറി




വെറും തൊട്ടിലാട്ടാതെ കാറ്റേ -കാട്ടിലോടുന്ന തീവണ്ടി - ആര്യാംബിക




കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങൾ - സുരേന്ദ്രൻ കാടങ്കോട്






Post a Comment

0 Comments