GK //LSS - USS GK//PART3//latest GK

GK //LSS - USS GK//PART3//latest GK




ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതിയ പേര് എന്ത്? 


ശ്രീ വിജയപുരം 
Sri vijayapuram 



ഇന്ത്യയുടെ ശുക്രദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു
 
ശുക്രയാൻ shukrayan 



ആരുടെ ജന്മദിനമാണ് വനിതാദിനമായി ഫെബ്രുവരി 13ന് ഇന്ത്യയിൽ ആചരിക്കുന്നത്? 
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദി നം 
Sarojini Naidu 



വന്ദേ ഭാരത് മെട്രോയുടെ പുതിയ പേര് ?
നമോ ഭാരത് റാപ്പിഡ് റെയിൽ
Namo Bharat rapid rail 
 


2024 ഓഗസ്റ്റിൽ 75 വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട് ഏത്? 
ഒരു രൂപ 
Rs 1



പുകയില നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബാസിഡറായി 2024 നിയമിക്കപ്പെട്ട ഇന്ത്യൻ ബാഡ്മിൻറൺ താരം?
പി വി സിന്ധു 
PV Sindhu


ഇന്ത്യ ചൊവ്വയിലേക്ക് അയച്ച ആദ്യ ബഹിരാകാശ പേടകം 
മംഗൾയാൻ 
Mangalyan 



പൂജ്യം ഇല്ലാത്ത സംഖ്യാ സമ്പ്രദായം ഏത് 
റോമൻ സംഖ്യാ സമ്പ്രദായം? 
Roman number system 



രാമാനുജൻ സംഖ്യ 1729

 
ദേശീയ ഗണിത ശാസ്ത്ര ദിനം എന്ന് ആരുടെ ഓർമ്മയ്ക്ക്?
ഡിസംബർ 22 
ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്ക് 
Srinivasa Ramanujan 


വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം ?
റെഡ് ഡാറ്റ ബുക്ക്


Red Data Book 


മദ്യത്തിനും മയക്കുമരുന്നും എതിരെയുള്ള കേരള സർക്കാരിൻറെ ബോധവൽക്കരണ പരിപാടിയുടെ പേര്? 
വിമുക്തി


Vimukti 



ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം വിതരണം വ്യാപനം എന്നിവ തടയാൻ പോലീസ് രൂപം നൽകിയ പദ്ധതി ?


യോദ്ധാവ് 
Yodhav


കേരളത്തിലെ ഏക ആദിവാസി പഞ്ചായത്ത് ഏത്? 


ഇടമലക്കുടി
Edamalakudi 
 
ഒരു തീപ്പെട്ടിയുടെ പുറംഭാഗത്ത് എത്ര ചതുരങ്ങൾ ഉണ്ട് 


ഒരു ഫുട്ബോൾ കളിയുടെ സമയ ദൈർഘ്യം എത്ര?
90 മിനിറ്റ് 


ഒരു ആധാർ കാർഡിൽ എത്ര അക്കങ്ങൾ ഉണ്ട് 
12 


കേരളത്തിൽ അവസാനമായി രൂപീകരിച്ച ജില്ല ഏത് 
കാസർഗോഡ് 
Kasargod


മണ്ണിൽ വീണൊരു ചോര തുള്ളി വറ്റാ തുണ്ട്കിടക്കുന്നു എന്ന കടങ്കഥയുടെ ഉത്തരം എന്ത്
മഞ്ചാടി 



പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത് 


മണ്ണിര 
Earthworm 


പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത് 
കാക്ക 


നവര ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ് 
നെല്ല് 
Paddy 

സംഗീത ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി 
പ്ലാവ് 

ഇടയ്ക്കൽ ഗുഹ ഏത് ജില്ലയിലാണ് 
വയനാട്

 
പകൽ കാണുന്ന നക്ഷത്രം ഏത് 
സൂര്യൻ 


വോട്ട് അവകാശത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 
18 


ഫുട്ബോൾ കളിയിൽ ഒരു ടീമിൽ എത്ര കളിക്കാരുണ്ട് 
11 


നീല സ്വർണ്ണം 
ജലം 
നീലഗ്രഹം 
ഭൂമി 


മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നതാര്

 
വൈക്കം മുഹമ്മദ് ബഷീർ 
Vaikom Muhammad Basheer


സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടതാണ്
ഫുട്ബോൾ 

Football

 
ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നത് ആര് 


പി ജയചന്ദ്രൻ 
P Jayachandran


കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ് 
Tumba
തുമ്പ, തിരുവനന്തപുരം ജില്ല 


കേരളത്തിൽ  അവസാന രൂപം കൊണ്ട വിമാനത്താവളം 
കണ്ണൂർ

സസ്യങ്ങളെ കുറിച്ചുള്ള റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം 
കേരളം 

കാച്ചി കുറുകിയ കവിതകളുടെ കവി എന്നറിയപ്പെടുന്നതാര്?


വൈലോപ്പിള്ളി ശ്രീധരമേനോൻ

കഥകളിയിലെ സ്ത്രീ വേഷത്തിന്റെ പേര് 
മിനുക്ക് 


സൂപ്പർ ഫുഡ് എന്നറിയപ്പെടുന്നത് എന്ത് 


ചെറു ധാന്യങ്ങൾ 
Millets 

ഒരാളുടെ ജീവിതകഥ അയാൾ തന്നെ എഴുതുന്നതിന് പറയുന്ന പേര് 


ആത്മകഥ 
autobiography


കർഷകന്റെ ശത്രു എന്നറിയപ്പെടുന്ന ജീവി 
എലി 


ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആര് 
വൈക്കം മുഹമ്മദ് ബഷീർ
 
ലോകജലദിനം എന്നാണ് 
മാർച്ച് 22 

കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ 
വയനാട് ജില്ലയിൽ 


കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ 


മഞ്ചേശ്വരം പുഴ
Manjeswaram 


ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചു കളയുന്ന ജീവി ഏത് 
പല്ലി
Lizard 


കേരളത്തിലെ നദികളുടെ എണ്ണം 44 
കേരളത്തിലെ കായലുകളുടെ എണ്ണം 34 


ജലംശുദ്ധീകരിക്കുന്നതിനുള്ള ഒരു സാധാരണ മാർഗം

 
മുച്ചട്ടി അരിപ്പ
Muchatti arippa 


പ്രകൃതിയിലെ ശുദ്ധമായ വെള്ളം 
മഴവെള്ളം 


കേരളത്തിൻറെ സംസ്ഥാന ഫലം 
ചക്ക 


കലപ്പ ഏത് തൊഴിലുമായി ബന്ധപ്പെട്ട ഉപകരണമാണ് 


കൃഷി 
Agriculture


ചിത്രശലഭത്തിന്റെ മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ജീവി അറിയപ്പെടുന്നത് 
ലാർവ
Larva 


ഏറ്റവും മികച്ച പഞ്ചായത്തിലെ കേരള സർക്കാർ നൽകുന്ന ട്രോഫിയുടെ പേര്

 
സ്വരാജ് ട്രോഫി 
Swaraj trophy

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് ചൊല്ലുന്ന പ്രതിജ്ഞ എഴുതിയതാര്

 
എം ടി വാസുദേവൻ നായർ
MT Vasudevan Nair 


ഭൂമിയുടെ വൃക്കകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്തിനെയാണ് 
തണ്ണീർത്തടങ്ങൾ 


സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന ജീവി 
സിംഹവാലൻ കുരങ്ങ് 



ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം 
64 


ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് എന്നറിയപ്പെടുന്നതാര് 
ഐ എം വിജയൻ 


പൂജ്യം കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ് 
ഇന്ത്യ 


നിള എന്ന പേരിൽ അറിയപ്പെടുന്ന നദി ഏത് 
ഭാരതപ്പുഴ 


ശരീരത്തിലെ ഏറ്റവും വലിയ അവയവം 
Skin 
ത്വക്ക് 


ഏതു കായികതാരത്തിന്റെ ആത്മകഥയാണ് ദ ഗോൾ 


ധ്യാൻചന്ദ് 
Dhyan Chand


വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മയ്ക്കായി വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ബേപ്പൂരിൽ നിർമ്മിക്കുന്ന സ്മാരകം 


ആകാശ മിഠായി 
Aakasha mittayi


കോർണർ കിക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് 
ഫുട്ബോൾ 


തിമിരം ഏത് അവയവത്തെ ബാധിക്കുന്ന അസുഖമാണ് 
കണ്ണ് 


വിരലിലെങ്കിലും നഖമുള്ള ഒരു മൃഗം ഉണ്ട് ഏതാണത് 
ആന 


സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായിക ഇനം 
ഫുട്ബോൾ 


ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായികമേള 
ഒളിമ്പിക്സ് 
Olympics 

ലോകത്തിൽ ഏറ്റവും പ്രചാരമുള്ള കായിക ഇനം 
ഫുട്ബോൾ 



ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം 
16 

ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് എന്നറിയപ്പെടുന്നതാര്

 
ഐ എം വിജയൻ
I M Vijayan 

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം എവിടെ 
തട്ടേക്കാട് എറണാകുളം ജില്ല

Thattekad, Ernakulam district 


ഓസ്കാർ അവാർഡ് ഏത് കലയുമായി ബന്ധപ്പെട്ടതാണ് 
സിനിമ 
Film


ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്ന് 
ജൂൺ 12 


ഡ്രൈ ഡേ എന്ന പ്രവർത്തനം ഏതുമായി ബന്ധപ്പെട്ടതാണ് 
കൊതുക് നിവാരണം 


ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി 
പാമ്പ് 


കേരളത്തിൻറെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് 
നൂറനാട് 
Nooranadu


സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങളുടെ ഭാഗമായി കേരള ജ്യോതി പുരസ്കാരം നേടിയതാര് 
എം ടി വാസുദേവൻ നായർ

2024 ലെ കേരള ജ്യോതി പുരസ്കാരം ലഭിച്ചതാർക്ക് 
എം കെ സാനു 
MK Sanu 
 
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 
പെരിയാർ 244 കിലോമീറ്റർ
Periyar 
 
കേരളത്തിൻറെ ജീവരേഖ എന്ന അപരനാമത്തിലും പെരിയാർ അറിയപ്പെടുന്നു 


2024 ലെകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതാർക്ക്
കെ ജയകുമാർ


രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ നഗരം ഏത്
കോഴിക്കോട്


ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം


പി ആർ ശ്രീജേഷ്
PR shrijesh


2024 ൽ 80 വർഷം പൂർത്തിയായ ബഷീറിൻറെ കൃതി ഏത്


ബാല്യകാലസഖി
Balya Kala sakhi

സാഹിത്യ നഗര ദിനംജൂൺ 23
ബഹിരാകാശ ദിനംആഗസ്റ്റ് 23


ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം 


തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി 
പൊന്മാൻ 
Kingfisher


ചിത്രശലഭത്തിന്റെ സമാധി അവസ്ഥയിൽ അതിൻറെ സംരക്ഷണ അവയവം 


കൊക്കൂൺ 
Cocoon


സാമൂഹ്യജീവിതം നയിക്കുന്ന ഒരു ഷഡ്പദം 
തേനീച്ച
Honey Bee 
 
ലോകത്തെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഷഡ്പദം 
കടന്നൽ 


ശ്രേഷ്ഠഭാഷാ ദിനം 
നവംബർ 1 (മലയാളത്തി്ന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് 2013 മേയ് 23നാണ്)


മലയാള ഭാഷാ ദിനം 
ഫെബ്രുവരി 21 


കേരളത്തിൻറെ ഔദ്യോഗിക പുഷ്പം 
കണിക്കൊന്ന 
Golden shower 


പാവപ്പെട്ടവന്റെ കഥകളി എന്ന് വിശേഷിപ്പിക്കുന്ന കലാരൂപം 
ഓട്ടൻതുള്ളൽ


ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് 
കുഞ്ചൻ നമ്പ്യാർ 
Kunjan Nambiar


പടയണി (കച്ചകെട്ട്, തപ്പ്, വിളവെടുപ്പ്) ജില്ലയിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണ് 
പത്തനംതിട്ട 


യക്ഷഗാനം- കാസർഗോഡ് 


അപൂർവ്വ ഇനത്തിൽപ്പെട്ട പക്ഷികൾക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം 


പക്ഷിപാതാളം 
Pakshi pathalam


വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം 
ലക്കിടി 
Lakidi


ജില്ലയുടെ പേര് സ്ഥലപേരല്ലാത്ത കേരളത്തിലെ ജില്ല 
വയനാട് 


രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല 
വയനാട് 


കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് ഏത് 
ബാണാസുര സാഗർ
 അണക്കെട്ട് വയനാട് ജില്ലയിൽ banasura Sagar 


ഇപ്പോഴത്തെ ഇന്ത്യൻ പ്രസിഡൻറ് 
Draupadi Murmu (ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രസിഡൻറ്)


ഇന്ത്യയിലെ ആദ്യത്തെ വനിത പ്രസിഡൻറ് 
Pratibha Patil 


ഇന്ത്യൻ പ്രസിഡൻറ് ആയ മലയാളി ആര് ?
കെ ആർ നാരായണൻ 
KR Narayanan 



Post a Comment

0 Comments