JUNE-21,YOGA DAY

JUNE-21,YOGA DAY


ജൂൺ -21,അന്താരാഷ്‌ട്ര യോഗ ദിനം 

ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും നീണ്ട ദിനമായ ജൂൺ 21 ആണ് അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കുന്നത് .ആരോഗ്യമുള്ള ശരീരം ,ആനന്ദം നിറഞ്ഞ മനസ്സ് , ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങൾ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത് .ജൂൺ 21  അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കണമെന്ന്  ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദേശിച്ചത് ശ്രീ.നരേന്ദ്ര മോദി ആണ് .

യോഗാദിന ക്വിസ് താഴെ നൽകിയിരിക്കുന്നു

https://youtu.be/zj_m7cwoK24

https://www.youtube.com/channel/UCEAhMdMpmygkMJHrIjE-SoQ?sub_confirmation=1


 


 

Post a Comment

0 Comments