തൃശൂർ ജില്ലാ വിശേഷം || Whiteboardweb

തൃശൂർ ജില്ലാ വിശേഷം || Whiteboardweb



തൃശൂർ ജില്ലാ വിശേഷം 



ഇരുപതോളം വാർഡുകൾ ഒരു പഞ്ചായത്തിൽ 

 

 

ജില്ലയിൽ ആകെ 86  പഞ്ചായത്തുകൾ .



  വാർഡുകൾ ചേരുന്ന ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തിൽ .

 

 

പത്ത് - പതിനഞ്ചു ഡിവിഷനുകൾ ഒരു ബ്ലോക്കിൽ വരും .

 

 

ജില്ലയിൽ ആകെ 16 ബ്ലോക്ക് പഞ്ചായത്തുകൾ .

 

 

അൻപതോളം പഞ്ചായത്ത് വാർഡുകൾ ചേരുന്ന ഡിവിഷനുകളാണ് ജില്ലാപഞ്ചായത്തിൽ .

 

 

തൃശൂർ ജില്ലയിൽ ഏഴ് നഗരസഭകളും ഒരു കോർപറേഷനും ഉണ്ട് .

 

Post a Comment

0 Comments