നിലാവിനോട് || Unit - 7 || Malayalam || Class - 4 || Whiteboardweb

നിലാവിനോട് || Unit - 7 || Malayalam || Class - 4 || Whiteboardweb

 

 


 

 


 

 

 1

 


 

 

ശ്രീ പന്തളം കേരളവർമ 






ഉള്ളൂർ എസ് പരമേശ്വരയ്യർ 





 



കുമാരനാശാൻ 






പ്രവർത്തനം 

 

 

 

1 .അമ്പിളിയമ്മാവനെക്കുറിച്ചുള്ള കവിതകൾ ശേഖരിക്കുക 

 


2 .അമ്പിളിയമ്മാവനെക്കുറിച്ച് കവിത എഴുതുക 





പ്രയോഗഭംഗി 








കടങ്കഥകൾ 

 

 

1 .ചുരുട്ടിയാലും ചുരുട്ടിയാലും തീരാത്ത പായ

 

 

ആകാശം 

 

 

2 .ആനകേറാമല ,ആടുകേറാമല ,ആയിരം കാന്താരി പൂത്തിറങ്ങി 

 

 

ആകാശത്തെ നക്ഷത്രങ്ങൾ

 

 

3 .ആയിരം കുറിയരി അതിലൊരു നെടിയരി 

 

 

നക്ഷത്രങ്ങളും ചന്ദ്രനും 

 

 

 

 

പ്രവർത്തനം 

 

 

ആകാശം ,അമ്പിളി ഇവയെക്കുറിച്ചുള്ള കടങ്കഥകൾ ശേഖരിക്കുക 

   


താരതമ്യക്കുറിപ്പ് തയ്യാറാക്കുക 


 


 

 





പൂപ്പന്തൽ 

 

 

പൂനിലാവ്

 

 

പൂമണം 

 

 

പൂമാനം

 

 

പൂന്തോട്ടം 

 

 

പൂമഴ

 

 

പൂന്തേൻ 

 

 

പൂമരം 

 

*

 

*

 

*

 

*

Post a Comment

0 Comments