ജൂൺ 19 വായനാദിനം - ക്വിസ്

ജൂൺ 19 വായനാദിനം - ക്വിസ്


വായനാദിന ക്വിസ്  

1)കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ?

P.N പണിക്കർ 

2)P.N പണിക്കരുടെ ജന്മസ്ഥലം ?

ആലപ്പുഴ ജില്ലയിലെ നീലംപേരൂർ 

3)ഏതു വർഷം മുതലാണ് ജൂൺ 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയത് ?

1996 

4)P.N പണിക്കരുടെ ജന്മദിനം എന്ന്‌ ?

1909 മാർച്ച് 1

5)ആരുടെ ചരമദിനം ആണ് വായനാദിനമായി ആചരിക്കുന്നത് ?

P.N പണിക്കരുടെ

6)എന്തിന്റെ ചുരുക്കെഴുത്താണ് കാൻഫെഡ് ?(KANFED)

കേരള  അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി  (Kerala association for non formal education and development)

7)P.N പണിക്കരുടെ ഓർമ്മയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് എന്ന് ?

2004 ജൂൺ 19 ന് 

8)P.N പണിക്കരുടെ മുഴുവൻ പേര് ?

പുതുവയിൽ നാരായണപ്പണിക്കർ 

9)ലോക പുസ്തകദിനം എന്നാണ് ?

ഏപ്രിൽ 23 

10)P.N പണിക്കർ സ്ഥാപിച്ച വായനശാലയുടെ പേര് ?

സനാതനധർമ്മം 

11)സാക്ഷരതാ നിർമ്മാർജ്ജനത്തിനായി പി.എൻ പണിക്കർ രൂപം നൽകിയ സമിതി ?

കാൻഫെഡ് 

12)KANFED രൂപം കൊണ്ടത് എന്ന് ?

1977  

https://youtu.be/KwOe0Hd4DQE

 
https://www.youtube.com/channel/UCEAhMdMpmygkMJHrIjE-SoQ?sub_confirmation=1

അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.

Post a Comment

0 Comments