മലയാളം അക്ഷരമാല പരിചയപ്പെടാം 
മലയാളം അക്ഷരമാല
സ്വരാക്ഷരങ്ങൾ 
അ ആ ഇ ഈ ഉ ഊ ഋ
എ ഏ ഐ ഒ ഓ ഔ 
വ്യഞ്ജനാക്ഷരങ്ങൾ 
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ 
ശ ഷ സ ഹ ള ഴ റ
 
 
പ്രത്യേക അക്ഷരങ്ങൾ 
ചില്ലക്ഷരങ്ങൾ 
ൺ,  ൻ,  ർ, ൾ, ൽ
 
അനുസ്വാരം  o 
 
വിസ്സർഗം : 
 കൂട്ടക്ഷരങ്ങൾ  
ക്ക ച്ച ട്ട ത്ത പ്പ  
ങ്ങ ഞ്ഞ ണ്ണ ന്ന മ്മ
ങ്ക ഞ്ച ണ്ട ന്ത മ്പ 
യ്യ  ല്ല വ്വ   ശ്ശ സ്സ ള്ള റ്റ 
 
 
 
 
  
 
 
 
 
0 Comments
Please do not enter any spam link in the comment box