Celebrate biodiversity-World environment day-Quiz-2020
World environment day-Quiz-2020
1) 2020  ലെ ലോകപരിസ്ഥിതി ദിന   സന്ദേശം എന്താണ് ?
ജൈവ വൈവിധ്യം ആഘോഷിക്കുക (Celebrate biodiversity)
 
2)ചുരുങ്ങിയ സ്ഥലത്തു് കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന വനത്തിന് പറയുന്ന പേര് ? 
മിയാവാക്കി 
3)കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരം നിലവിൽ വന്ന വർഷം ? 
2005
4)കേരളത്തിൽ കർഷക ദിനം എന്നാണ് ? 
ചിങ്ങം ഒന്ന്
5)2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ  രാജ്യം? 
കൊളംബിയ 
6)പുൽവർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം? 
 മുള 
7)ജൂൺ 5 ലോകപരിസ്ഥിതിദിനമായി ആചരിക്കാൻ തുടങ്ങിയത് എന്ന് മുതലാണ് ? 
1972
  
8)ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ?  
1966 
9)സൈലന്റ് വാലി നാഷണൽ പാർക്ക് എവിടെയാണ്  ? 
പാലക്കാട് 
10)ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ? 
 M  S സ്വാമിനാഥൻ 
 
 
 
 
 
 
  
 
 
 
 
0 Comments
Please do not enter any spam link in the comment box