മഴച്ചൊല്ലുകൾ

മഴച്ചൊല്ലുകൾ




  മഴച്ചൊല്ലുകൾ

  മഴ നനയാതെ പുഴയില്‍ ചാടി.

  കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും.

  മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല.

  ചിങ്ങത്തിലെ മഴ ചിണുങ്ങിച്ചിണുങ്ങി. 

  മഴയൊന്നു പെയ്താല്‍ മരമേഴുപെയ്യും

  മഴ നിന്നാലും മരം പെയ്യും.

  തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും.

  മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?

 കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്.

 ഇടവത്തിൽ മഴ ഇടവഴി മഴ പെയ്താല്‍ പുഴയറിയും

 തിരുവാതിര ഞാറ്റില്‍ അമൃതമഴ.

 മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല.

 മകരത്തിൽ മഴ പെയ്താൽ മണ്ണിന് വാതം.


  
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.

Post a Comment

0 Comments