*ജാലിയൻവാലാബാഗ് സംഭവം നടന്നത് എന്നാണ് ?
1919 ഏപ്രിൽ 13 ന്
*ജാലിയൻവാലാബാഗ് എവിടെയാണ്?
പഞ്ചാബിലെ അമൃത്‌സർ
*ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ ?
ജനറൽ റെജിനാൾഡ് ഡയർ
 
*ജാലിയൻവാലാബാഗ് സംഭവത്തിൽ സമരക്കാർക്കെതിരെ വെടിവെക്കാൻ അനുമതി നൽകിയത് ആര് ? ( ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ ആര് ?)
മൈക്കിൾ ഒ ഡയർ
*മൈക്കിൾ ഒ ഡയറിനെ വധിച്ചതാര് ?
ഉദ്ദം സിങ്
*മൈക്കിൾ ഒ ഡയറിനെ വധിച്ചത് എന്നാണ് ?
1940 മാർച്ച് 13
*ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ നിയമം ?
റൗലറ്റ് നിയമം
*റൗലറ്റ് നിയമം നിലവിൽ വന്നത് എന്ന് ?
1919 മാർച്ച്
*റൗലറ്റ് നിയമവിരുദ്ധ സമരങ്ങൾക്ക് പഞ്ചാബിൽ നേതൃത്വം നൽകിയിരുന്നത് ആരെല്ലാം ?
സെയ്‌ഫുദീൻ കിച്ചലു ,ഡോ .സത്യപാൽ
*ആരുടെ അറസ്റ്റിൽ പ്രതിഷേധിക്കാനാണ് ജാലിയൻവാലാബാഗിൽ ആളുകൾ ഒത്തുചേർന്നത് ?
സെയ്‌ഫുദീൻ കിച്ചലു ,ഡോ .സത്യപാൽ
*ജാലിയൻവാലാബാഗ് ദിനം എന്ന് ?
ഏപ്രിൽ - 13
*ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ച മഹാൻ ആര് ?
രവീന്ദ്രനാഥ് ടാഗോർ
*ജാലിയൻവാലാബാഗ് സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിജി ആഹ്വാനം ചെയ്ത സമരം ?
നിസ്സഹകരണ സമരം
*ഗാന്ധിജി കൈസർ ഇ ഹിന്ദ് അവാർഡ് തിരിച്ചു നൽകാൻ കാരണം ?
ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച്
*ആരെയും വിചാരണ കൂടാതെ അറസ്റ്റ് ചെയ്ത് എത്രകാലം വരെയും തടവിൽ വെക്കാനുള്ള നിയമം ?
റൗലറ്റ് ആക്ട്
*ഏത് സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ?(1920 ൽ )
നിസ്സഹകരണ സമരം
*ആരുടെ കൂടെയാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ?
ഷൗക്കത്തലി
* ഷൗക്കത്തലി ആരായിരുന്നു ?
 
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്
 
*നിസ്സഹകരണസമരം അവസാനിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?
1922 ലെ ചൗരി ചൗരാ സംഭവം
video
👇 
 


 
 
 
 
 
0 Comments
Please do not enter any spam link in the comment box