സാർവത്രികം - സർവസാധാരണം
ഇതുപോലെ പാഠത്തിലെ പുതിയ പദങ്ങളും അവയുടെ അർത്ഥവും കണ്ടെത്തുക (അർത്ഥസൂചിക ,പേജ് നമ്പർ - 48 )
 
മഴച്ചൊല്ലുകൾ
*മഴ നിന്നാലും മരം പെയ്യും.
 
*മഴ പെയ്താൽ പുഴ അറിയും.
*മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
*അന്തിക്കുവന്ന വിരുന്നും മഴയും അന്നുപോകില്ല.
*മഴയൊന്നു പെയ്താൽ മരമേഴു പെയ്യും.
*മഴയിങ്ങും കുടയങ്ങും.
 
ഇതുപോലെ കൃഷിയുമായി ബന്ധപ്പെട്ടും ധാരാളം ചൊല്ലുകൾ ഉണ്ട്.കൃഷിച്ചൊല്ലുകളും അവയുടെ ആശയവും എഴുതുക.
പ്രവർത്തനം
നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പലതരം കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു .
 
പ്രവർത്തനം
പഴയകാല കാർഷിക ഉപകരണങ്ങളും അവയുടെ ഉപയോഗവും കണ്ടെത്തി എഴുതുക .
👇 
 
 
   
 
 



 
 
 
 
 
0 Comments
Please do not enter any spam link in the comment box