പത്തായം ||Unit - 3 || മഹിതം || Class - 4 || Malayalam || Whiteboardweb

പത്തായം ||Unit - 3 || മഹിതം || Class - 4 || Malayalam || Whiteboardweb

 

 
 
Touch here 👆
 
 
 
 
 
 
യൂണിറ്റ് - 3

മഹിതം 

 

 

 

പത്തായം 

 

 

*നമ്മുടെ പൂർവികർ പത്തായം ഉപയോഗിച്ചിരുന്നത് എന്തിനൊക്കെ വേണ്ടിയായിരുന്നു ? 
 

ധാന്യങ്ങൾ പ്രത്യേകിച്ച് നെല്ലും വിത്തും സംഭരിച്ചു സൂക്ഷിക്കുവാനാണ് പ്രധാനമായും പത്തായങ്ങൾ ഉപയോഗിച്ചിരുന്നത് .നമ്മുടെ പൂർവികർ അവരുടെ സമ്പാദ്യങ്ങളും പത്തായങ്ങളിൽ സൂക്ഷിച്ചിരുന്നു. വിലപിടിപ്പുള്ളതെന്തും പത്തായത്തിൽ സൂക്ഷിക്കുന്ന രീതിയാണുണ്ടായിരുന്നത് .

 

 

*ഇന്നത്തെക്കാലത്ത് നമ്മുടെ വീടുകളിൽ പത്തായത്തിന്റെ അവസ്ഥ എന്താണ് ?

 

നെൽകൃഷി നാമാവശേഷമായതോടെ പത്തായങ്ങളുടെ ആവശ്യകതയും ഇല്ലാതായി .വീടിനകത്തുള്ള സ്ഥലം നഷ്ടപ്പെടുത്തുന്ന ഉപയോഗമില്ലാത്ത ഒന്നായി പത്തായങ്ങൾ മാറി .അവ എലിയുടെയും പാറ്റയുടെയും സങ്കേതങ്ങളായി മാറുകയും ചെയ്‌തു .പത്തായങ്ങൾ പൊളിച്ച് ആ തടി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു . 

 

 

*പത്തായങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരാൻ കാരണമെന്ത് ?

 

കൃഷി കുറഞ്ഞതുകൊണ്ടാണ് പത്തായങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് .

 

 

*ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകൻ ചോദിക്കാൻ കാരണമെന്ത്


നെല്ലും വിത്തും സൂക്ഷിക്കുവാനാണ് പത്തായങ്ങൾ ഉപയോഗിച്ചിരുന്നത് .ഇന്ന് നെൽകൃഷി ഇല്ലാതായതോടെ പത്തായങ്ങളുടെ ആവശ്യകതയും ഇല്ലാതെയായി. അതുകൊണ്ടാണ് ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകൻ ചോദിക്കുന്നത് .

 

 

വീഡിയോ 

 

Touch here 👇 

   

Post a Comment

0 Comments