Revision || അമൃതം || Unit - 1 || Malayalam || Class - 4 || Whiteboardweb

Revision || അമൃതം || Unit - 1 || Malayalam || Class - 4 || Whiteboardweb


 അടിവരയിട്ട പദത്തിനു  പകരം അതേ അർഥമുള്ള മറ്റൊരു പദം ചേർത്തെഴുതുക.

കുട്ടൻ മടങ്ങിവന്നത് തന്റെ പ്രിയപ്പെട്ട തെറ്റാലിയുമായിട്ടാണ്.

 

എന്തുപറഞ്ഞാണ് കൊച്ചുപെങ്ങൾ കവിയെ കുടയിൽ നിർത്തിയത് ?

 

ചെറുശ്ശേരി ഇല്ലം എവിടെയാണ് ?

 

'മഞ്ഞുതുള്ളി' എന്ന കൃതി ആരുടേതാണ് ?

 

"ഒരു പീഡയെറുമ്പിനും വരുത്തരുത് "എന്ന് കുട്ടനോടും ലൈലയോടും പറഞ്ഞതാരാണ് ?

 

സ്നേഹത്തിൽനിന്നുദിക്കുന്നൂ - ലോകം .....ഈ വരികൾ ആരുടേതാണ് ?

 

പിരിച്ചെഴുതുക 

പുസ്തകത്താൾ 

കേഴുമല്ലോ

 

ഒറ്റപ്പദം എഴുതുക 

നീരിലെ ആമ്പൽ 

 

ചേർത്തെഴുതുക 

പുത്തൻ + ഉടുപ്പ് 

 

സ്‌നേഹത്താൽ വൃദ്ധി തേടുന്നു (അടിവരയിട്ട പദത്തിന് പകരം പദം എഴുതുക)

 

തത്ത്വചിന്തകൻ ,അധ്യാപകൻ ,സന്ന്യാസി ,എഴുത്തുകാരൻ ഈ വിശേഷണങ്ങൾ ചേരുന്നതാർക്ക് ?

 

ഏതു രാജാവിന്റെ ആജ്ഞ പ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത് ?

 

ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ - അടിയിൽ വരച്ചിരിക്കുന്ന പദത്തിന് പകരം പദം എഴുതുക

 

 ഒരു പീഡയെറുമ്പിനും വരുത്തരുത് - ഇത് ആരുടെ വരികളാണ് ?

 

'ഭൈരവന്റെ തുടി 'ആരുടെ കൃതിയാണ് ?

 

വ്യാഹതി - ഈ വാക്കിന് പകരം പദം എഴുതുക.

 

ശരിയായി യോജിപ്പിക്കുക 

മുഖം     - കരം   

പാൽ     - തായ

പുഞ്ചിരി   - കൗമുദി

കൈ      - പയസ്

നിലാവ്   - വദനം

അമ്മ   - സ്‌മിതം


 


 

Post a Comment

0 Comments