Touch here 👆
ചമ്പാരൻ സമരം
ചമ്പാരൻ എന്ന സ്ഥലം എവിടെയാണ് ?
ബീഹാറിൽ
എന്നായിരുന്നു ചമ്പാരൻ സത്യാഗ്രഹം നടന്നത് ?
1917ൽ
ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹ സമരം ?
ചമ്പാരൻ സത്യാഗ്രഹം
കർഷകർക്കായി നടത്തിയ ആദ്യത്തെ സമരം?
ചമ്പാരൻ സത്യാഗ്രഹം
അഹമ്മദാബാദ് തുണിമിൽ സമരം
അഹമ്മദാബാദ് തുണിമിൽ സമരം എന്നായിരുന്നു ?
1918 ൽ
അഹമ്മദാബാദ് എവിടെയാണ് ?
ഗുജറാത്തിലെ സബർമതി തീരത്തുള്ള പട്ടണമാണ് അഹമ്മദാബാദ്.
തൊഴിലാളികളുടെ ഏത് ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു സമരം ?
തുണിമിൽ തൊഴിലാളികളുടെ വേതന വർദ്ധനവുമായി ബന്ധപ്പെട്ട്
ഖേഡാ സമരം
ഖേഡാ എവിടെയാണ് ?
ഗുജറാത്തിൽ
ഖേഡാ സമരം എന്നായിരുന്നു ?
1918 ൽ
തൊഴിലാളികളുടെ ഏത് ആവശ്യവുമായി ബന്ധപ്പെട്ടാണ് ഖേഡാ സമരം നടന്നത് ?
വിളവ് മോശമായ സമയത്ത് കർഷകരുടെമേൽ അടിച്ചേൽപ്പിച്ച നികുതി ഇളവുചെയ്യുവാൻ ആവശ്യപ്പെട്ടായിരുന്നു ഖേഡാ സമരം .
WORKSHEET
*ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത്
ആരാണ് ?
സർദാർ വല്ലഭായ് പട്ടേൽ
*ഗാന്ധിജിയുടെ രാഷ്‌ട്രീയ ഗുരു ?
ഗോപാലകൃഷ്ണ ഗോഖലെ
*ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
*ഗാന്ധിജിയുടെ സമരമാർഗ്ഗം ?
സത്യാഗ്രഹം
*ഗാന്ധിജി സ്ഥാപിച്ച ആശ്രമം ?
സബർമതി
ASSIGNMENT
*സത്യാഗ്രഹ സമരങ്ങൾ കൂട്ടി ചേർത്ത് ഗാന്ധിജിയെക്കുറിച്ചുള്ള കുറിപ്പ് വിപുലമാക്കുക .
*സ്വാതന്ത്ര്യദിന ക്വിസിലേക്ക് കൂടുതൽ ചോദ്യങ്ങൾ ചേർക്കുക .
Video
👇
0 Comments
Please do not enter any spam link in the comment box