കേരളപ്പിറവി || നവംബർ - 1|| കേരളം || Whiteboardweb

കേരളപ്പിറവി || നവംബർ - 1|| കേരളം || Whiteboardweb

 


 

കേരളസംസ്ഥാനം നിലവിൽവന്നത് എന്ന് ?

1956 നവംബർ 1 ന് 



മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് എന്ന് ?

2013 മെയ് 23 

 

 

ശ്രേഷ്ഠഭാഷാദിനം എന്ന് ?

നവംബർ - 1

 

 

കേരളത്തിന്റെ തലസ്ഥാനം ?

തിരുവനന്തപുരം 

 

 

കേരളത്തിന്റെ നവോത്ഥാനനായകൻ എന്നറിയപ്പെടുന്നത് ആര് ?

ശ്രീ നാരായണഗുരു 

 

 

സപ്തഭാഷാസംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ് 

 

 

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എവിടെ ?

കോഴിക്കോട് 

 

 

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ഏത് ?

കേരളം 

 

 

ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ?

കുമാരനാശാൻ 

 

 

കായലുകളുടെ രാജ്ഞി   എന്നറിയപ്പെടുന്ന കായൽ ?

ശാസ്‌താംകോട്ട കായൽ 

 

 

കേരളത്തിൽ ഡച്ച് ഗവർണറുടെ വേനൽക്കാല വസതിയായിരുന്ന കൊട്ടാരം ?

ബോൾഗാട്ടി പാലസ് 

 

 

കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ലകൾ ?

വയനാട് ,ഇടുക്കി 

 

 

കേരളത്തിലെ ഏത് ജില്ലയാണ് പടയണിയുടെ നാട് എന്നറിയപ്പെടുന്നത് ?

പത്തനംതിട്ട 

 

 

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ദേശീയോദ്യാനം ?

സൈലന്റ് വാലി

 

 

കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം ?

മണ്ണുത്തി 

 

 

കേരളത്തിൽ തീരപ്രദേശം ഇല്ലാത്ത ജില്ലകൾ ?

വയനാട് ,പാലക്കാട് ,കോട്ടയം ,ഇടുക്കി ,പത്തനംതിട്ട 


 

 

കേരളത്തിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാജില്ല ?

എറണാകുളം

 

 

കേരളത്തിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാനഗരം 

കോട്ടയം 

 

 

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?

തൃശൂർ 

 

 

കേരളത്തിലെ ഏറ്റവും വലിയ കായൽ ?

വേമ്പനാട്ട് കായൽ 

 

 

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?

കണ്ണൂർ 

 

 

കേരളത്തിലെ ആദ്യത്തെ വന്യജീവി  സങ്കേതം ?

പെരിയാർ 

 

 

വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്

പാതിരാമണൽ 

 

 

കേരളത്തിലെ ആകെ നദികളുടെ എണ്ണം  - 44

 

 

കേരളത്തിലെ ആകെ കായലുകളുടെ എണ്ണം - 34

 

 

തെങ്ങ് ഔദ്യോഗിക വൃക്ഷമായ മറ്റൊരു രാജ്യം ?

മാലിദ്വീപ് 

 

 

കേരളകലാമണ്ഡലം സ്ഥാപിച്ചത് ആര് ?

വള്ളത്തോൾ 

 

 

കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെയാണ് ?

കണ്ണൂർജില്ലയിലെ ഉളിയത്ത് കടവ് 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല ?

കോഴിക്കോട്

 

 

എന്റോസൾഫാൻ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നത് ഏത് ജില്ലക്കാരാണ് ?

 കാസർഗോഡ് 

 

 

കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട് 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?

മലപ്പുറം 

 

 

ഇടുക്കി ജില്ലയുടെ ആസ്ഥാനം -പൈനാവ് ,എറണാകുളം ജില്ലയുടേത് കൊച്ചി (കാക്കനാട് ),വയനാട് ജില്ലയുടേത് കൽപ്പറ്റ .(മറ്റുള്ള എല്ലാ ജില്ലകളുടെയും ആസ്ഥാനത്തിന് ജില്ലയുടെ പേര് തന്നെയാണുള്ളത് )

 

 

കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ടജില്ല ?

കാസർഗോഡ്

 

 

കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ ജില്ല എന്നറിയപ്പെടുന്ന ജില്ല?

ഇടുക്കി

 

 

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?

പള്ളിവാസൽ 

 

 

 

Post a Comment

0 Comments