പക്ഷികളുടെ കൗതുകലോകം || യൂണിറ്റ് - 4 || EVS || Class - 4 ||Whiteboardweb

പക്ഷികളുടെ കൗതുകലോകം || യൂണിറ്റ് - 4 || EVS || Class - 4 ||Whiteboardweb


 

 

 Touch here

 

 

 

 യൂണിറ്റ് - 4


പക്ഷികളുടെ കൗതുകലോകം 





എനിക്കറിയാവുന്ന പക്ഷികൾ 



തത്ത 

 

മൂങ്ങ

 

മരംകൊത്തി 

 

കുയിൽ 

 

അരയന്നം 

 

കൊക്ക്

 

കുരുവി 

 

കാക്ക

 

പൊന്മാൻ

 

മയിൽ

 

വേഴാമ്പൽ

 

പെൻഗ്വിൻ

 

രാപ്പാടി

 

പ്രാവ് 

 

മൈന

 

പരുന്ത് 

 

കഴുകൻ

*

*

*

 

 

*പക്ഷികളുടെ പൊതുവായ സവിശേഷതകൾ എന്തൊക്കെയാണ് ?

 

*ശരീരത്തിൽ തൂവലുകളുണ്ട്

 

*മുട്ടയിടുന്നു 

 

*ചിറകുകൾ ഉണ്ട്

 

*ചിലതിനൊഴികെ മറ്റെല്ലാ പക്ഷികൾക്കും പറക്കാൻ കഴിയും

 

*പക്ഷികൾക്ക് വാൽ ഉണ്ട്

 

*ശബ്ദം ഉണ്ടാക്കാൻ കഴിയും 

 

* സാധാരണയായി പക്ഷികൾ കൂടുണ്ടാക്കുന്നു.

 

 

*പക്ഷികളെ നിരീക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

 

*നിറം 

 

*വലുപ്പം

 

*കൊക്കിന്റെ ആകൃതി ,വലുപ്പം ,നിറം 

 

*താമസസ്ഥലം

 

*കൂടൊരുക്കുന്ന രീതി 

 

*അനുകൂലനങ്ങൾ എന്തെല്ലാം 

 

*പരിസ്ഥിതിക്കുള്ള പ്രയോജനം

 

*ആൺ പെൺ എന്നിവയിലെ വ്യത്യാസം

 

 

 

പ്രവർത്തനം 


പക്ഷികളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക 

 

Video

👇


 

 

Touch here

 

Post a Comment

0 Comments