ക്വിറ്റ് ഇന്ത്യ || Class - 4 || EVS || Whiteboard Web

ക്വിറ്റ് ഇന്ത്യ || Class - 4 || EVS || Whiteboard Web



 Touch here👆

 

 

 

 

 

ക്വിറ്റ്  ഇന്ത്യ ദിനമായി നാം ആചരിക്കുന്നത് എന്ന് ?

 

ആഗസ്റ്റ് 9 

 

 

 ക്വിറ്റ്  ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരാഹ്വാനം ?

 

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക .

 

 


ക്വിറ്റ്  ഇന്ത്യ പ്രമേയം അവതരിപ്പിച്ചതാര് ?

 

ജവഹർലാൽ നെഹ്‌റു 

 

 

ക്വിറ്റ്  ഇന്ത്യ  സമരം നയിച്ചതാര് ?

 

മഹാത്മാ ഗാന്ധി

 

 

 ക്വിറ്റ് ഇന്ത്യ സമരനായകൻ ?

 

ജയപ്രകാശ് നാരായൺ 

 

 

ക്വിറ്റ് ഇന്ത്യ സമരനായിക?

 

അരുണ അസഫ് അലി 

 

 

 ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക 

 

 

മുംബൈയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റു ,ക്വിറ്റ്  ഇന്ത്യ പ്രമേയം അവതരിപ്പിച്ചു .സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്തിമ സമരത്തിന് ഗാന്ധിജി ആഹ്വാനം ചെയ്തു .പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിജിയുടെ സമരാഹ്വാനം ജനങ്ങൾ ഏറ്റെടുത്തു .വിദ്യാർഥികൾ ഉൾപ്പെടെ ജനങ്ങൾ ഒന്നടങ്കം സമരത്തിനിറങ്ങി .ആഗസ്റ്റ് 9  ക്വിറ്റ്  ഇന്ത്യ ദിനമായി  ആചരിക്കുന്നു.

 

 

സ്വാതന്ത്ര്യത്തിനുവേണ്ടി ധീരമായ പോരാട്ടങ്ങൾ നടത്തിയ നേതാക്കൾ ആരെല്ലാം ?

 

 ജവഹർലാൽ നെഹ്‌റു

 

സർദാർ വല്ലഭ്ഭായ് പട്ടേൽ

 

ബാലഗംഗാധരതിലക്

 

സുഭാഷ്ചന്ദ്ര ബോസ്

 

ഭഗത് സിംഗ്

 

ഗോപാലകൃഷ്ണ ഗോഖലെ

 

സരോജിനി നായിഡു 

 

ഖാൻ അബ്ദുൾ ഗാഫർ ഖാൻ 

 

ഡോ .എസ് രാജേന്ദ്രപ്രസാദ്

 

മൗലാനാ അബുൾ  കലാം ആസാദ്

 

 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ?

 

1947 ആഗസ്റ്റ് 15 

 

 

ഒക്‌ടോബർ 2 ന്റെ പ്രാധാന്യമെന്ത് ?

 

ലോക അഹിംസാ ദിനം

 

 

 

പ്രവർത്തനങ്ങൾ 

സ്വാതന്ത്ര്യ ദിന പതിപ്പ് തയ്യാറാക്കുക 

സ്വാതന്ത്ര്യദിന ക്വിസ് വിപുലീകരിക്കുക  

 

 

Video👇


 

 


 

Post a Comment

0 Comments