ഓമനയുടെ ഓണം ||അനുഭവവിവരണം ||ഓണപ്പതിപ്പ് || Class-4 || Malayalam || Whiteboard web

ഓമനയുടെ ഓണം ||അനുഭവവിവരണം ||ഓണപ്പതിപ്പ് || Class-4 || Malayalam || Whiteboard web




Touch here



 പ്രവർത്തനങ്ങൾ

 

 

ഓണവുമായി ബന്ധപ്പെട്ട ഒരു അനുഭവവിവരണം എഴുതുക?

 

 അനുഭവവിവരണംതയ്യാറാക്കുമ്പോൾ 

 

 

* ആശയവ്യക്തത വേണം

 

*അക്ഷരത്തെറ്റില്ലാതെ എഴുതണം 

 

*വാക്യഘടന പാലിച്ച് ക്രമമായും പൂർണമായും എഴുതണം

 

 *അനുഭവവിവരണം വായിക്കുമ്പോൾ നേരിൽ കാണുന്നതുപോലെ തോന്നുന്ന വിധത്തിൽ വിവരണം എഴുതണം .

 

 

*ഓണപ്പാട്ടുകളും കവിതകളും ശേഖരിച്ച് ശേഖരണപുസ്തകത്തിലേക്ക് എഴുതുക. 

 

 

*മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏതൊക്കെ നിത്യോപയോഗ സാധനങ്ങളാണ് വരുന്നത് ? അന്വേഷിച്ച് കുറിപ്പ് തയ്യാറാക്കൂ.

 

 

*ഒരു ഓണപ്പതിപ്പ് തയ്യാറാക്കുക .

 

 

ഓണപ്പതിപ്പിൽ എന്തെല്ലാം ?

 

*പതിപ്പിന് പേര് നൽകണം 

 

*കവർച്ചിത്രം 

 

* ആമുഖം 

 

*പ്രധാനാധ്യാപകന്റെയും ക്ലാസ് അധ്യാപകന്റെയും സന്ദേശം .

 

*ഉള്ളടക്കം 

 

*ഐതീഹ്യം

 

*കഥകൾ 

 

*ചിത്രങ്ങൾ 

 

*പാട്ടുകൾ 

 

*സദ്യ - വിഭവങ്ങൾ 

 

*ഓണച്ചൊല്ലുകൾ 

 

*ഓണപ്പദങ്ങൾ

 

* കളികൾ

 

*കവിതകൾ 

 

*കലാരൂപങ്ങൾ

 

*അനുഭവ വിവരണം 

 

 

 

Post a Comment

0 Comments