*ഉഷടീച്ചറും ജോൺമാഷും മനുവിന്റെ വീട് സന്ദർശിച്ച് പുസ്തകവും മാസ്‌ക്കും വിതരണം ചെയ്ത് തിരിച്ചുപോരുമ്പോൾ മനുവിന്റെ അടുത്തുള്ള മുത്തശ്ശിയുടെ വീട് കണ്ടു .മുത്തശ്ശിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ അവർ കുറച്ചു രൂപ മനുവിന്റെ അച്ഛന്റെ കയ്യിൽ ഏല്പ്പിച്ചു .ഉഷടീച്ചർ 1324 രൂപയും ജോൺമാഷ് 1253 രൂപയുമാണ് കൊടുത്തത് .ആരാണ് കൂടുതൽ രൂപ നൽകിയത് ?രണ്ടുപേരും കൂടി നൽകിയ തുക എത്ര ?
 
 
*മനുവിന്റെ അച്ഛൻ വീട്ടുപറമ്പിലെ നാളികേരവും കുരുമുളകും വില്പനയ്ക്കായി കടയിൽ കൊണ്ടുപോയി .നാളികേരം വിറ്റവകയിൽ 3324 രൂപയും കുരുമുളക് വിറ്റവകയിൽ 2465 രൂപയും ലഭിച്ചു .നാളികേരത്തിനും കുരുമുളകിനും കൂടി കടക്കാരൻ എത്ര രൂപ നൽകി ?
 
പച്ചക്കറിത്തോട്ടം ( പേജ് നമ്പർ - 42 )
സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ കുട്ടികൾ 1232 രൂപയും അധ്യാപകർ 1425 രൂപയും നൽകി .എങ്കിൽ ആകെ എത്ര രൂപ കിട്ടി ?
 
 



 
 
 
 
 
0 Comments
Please do not enter any spam link in the comment box