ആയിരങ്ങൾ ചേരുമ്പോൾ|| Unit - 3 || Mathematics || Class -4 || Whiteboardweb

ആയിരങ്ങൾ ചേരുമ്പോൾ|| Unit - 3 || Mathematics || Class -4 || Whiteboardweb

 

 


Touch here



 ഒറ്റ സംഖ്യയും ഇരട്ട സംഖ്യയും

 


 ഒറ്റ സംഖ്യ



രണ്ടിന്റെ കൂട്ടങ്ങളാക്കുമ്പോൾ ശിഷ്‌ടം ഒന്ന് വരുന്നവയാണ് ഒറ്റ സംഖ്യകൾ .

 

 
ഒറ്റ സംഖ്യകളിൽ ഒന്നുകളുടെ സ്ഥാനത്തെ അക്കം 1 ,3 ,5 ,7 ,9 ഇവയിൽ ഏതെങ്കിലുമായിരിക്കും .

 

 

 

ഉദാഹരണം : 67 ,9 ,465 ,8021 ,283 

 


 ഇരട്ട സംഖ്യ 

 


രണ്ടിന്റെ കൂട്ടങ്ങളാക്കാൻ കഴിയുന്നവയാണ് ഇരട്ട സംഖ്യകൾ

 

ഇരട്ട സംഖ്യകളിൽ ഒന്നുകളുടെ സ്ഥാനത്തെ അക്കം 0 ,2 ,4 ,6 ,8 ഇവയിൽ ഏതെങ്കിലുമായിരിക്കും .

 

ഉദാഹരണം : 34 ,8 ,576 ,3572 

 

 

താഴെ കൊടുത്തിരിക്കുന്ന സംഖ്യകൾ കൂട്ടി നോക്കി അവയുടെ ഉത്തരം ഒറ്റ സംഖ്യയോ ഇരട്ട സംഖ്യയോ എന്ന് എഴുതുക .

 

 

8 + 3 = 11 (ഒറ്റ സംഖ്യ)

 

12 + 15 = 27 (ഒറ്റ സംഖ്യ)

 

 328 + 46 = 374 (ഇരട്ട സംഖ്യ)


441 + 618 = 1059 (ഒറ്റ സംഖ്യ)

 

4238 + 1310 = 5548 (ഇരട്ട സംഖ്യ)

 

2039 + 543 =

 

324 + 658 =

 

2436 + 987 = 

 

 

 

*ആഗസ്ററ് മാസത്തിൽ മനുവിന്റെ വീട്ടിൽ 2476 രൂപയുടെ പച്ചക്കറികളും 3269 രൂപയുടെ പലചരക്ക് സാധനങ്ങളും  വാങ്ങി .എങ്കിൽ പച്ചക്കറികൾക്കും പലചരക്ക് സാധനങ്ങൾക്കും  കൂടി ആകെ എത്ര രൂപ ചിലവായി ?

 

പച്ചക്കറികൾ വാങ്ങാൻ ചെലവായത് - 2476 രൂപ

 

പലചരക്ക് സാധനങ്ങൾ വാങ്ങാൻ ചെലവായത് - 3269 രൂപ 

 

പച്ചക്കറികൾക്കും പലചരക്ക് സാധനങ്ങൾക്കും കൂടി ആകെ ചിലവായത് - 

 

 



 

 

പ്രവർത്തനം 



കുടിവെള്ളം (പേജ് നമ്പർ - 43 )

 

കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം നൽകാൻ 3485 രൂപ വിലയുള്ള വലിയ പാത്രങ്ങളും കറികൾ വിളമ്പാൻ 2145 രൂപ വിലയുള്ള സ്റ്റീൽ ബക്കറ്റുകളും ഉച്ച ഭക്ഷണ കമ്മിറ്റിക്ക് പി ടി എ വാങ്ങിക്കൊടുത്തു .ഇവ വാങ്ങാനായി ആകെ എത്ര രൂപ ചിലവായി ?

 

 

 

 

 

 

Post a Comment

0 Comments