കേരളത്തിന് ഇന്ന് പിറന്നാൾ || Whiteboardweb

കേരളത്തിന് ഇന്ന് പിറന്നാൾ || Whiteboardweb



     ഇന്ന് നവംബർ ഒന്ന്  .കേരളപ്പിറവി ദിനം .1956 നവംബർ ഒന്നിന് രൂപീകൃതമായ കേരള സംസ്ഥാനം ഇന്ന് അറുപത്തിഅഞ്ചാം  പിറന്നാൾ ആഘോഷിക്കുന്നു .ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം എല്ലാ മലയാളികളുടെയും സ്വന്തം നാടാണ് .ഹരിതാഭമായ പ്രകൃതിഭംഗിയും കായലും പുഴകളുമെല്ലാം ഒത്തുചേർന്ന കേരവൃക്ഷങ്ങളുടെ നാട്  .

 

          കേരളീയരുടെ മാതൃഭാഷ മലയാളമാണ് . ശ്രേഷ്ഠ ഭാഷാദിനം കൂടിയാണ് നവംബർ ഒന്ന് .ഭാഷയിൽ ഒരുമിച്ച ഒരു സംസ്ഥാനത്തിന്റെ ജന്മദിനം കൂടിയാണിന്ന് .മലയാളികളായ നമുക്കേവർക്കും നമ്മുടെ ജന്മനാടിന് ഒരായിരം ജന്മദിനാശംസകൾ നേരാം...

    


           

 

Post a Comment

0 Comments