ദേശാടനപ്പക്ഷികൾ
1 .ഏതുതരം പക്ഷികളാണ് ദേശാടനപ്പക്ഷികൾ ?
ചില പ്രത്യേക കാലങ്ങളിൽ ദൂരദേശത്തുനിന്നും പറന്നെത്തുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ .ദൂരദേശത്തു നിന്നും വിരുന്നിനെത്തുന്ന പക്ഷികളാണ് ഇവ
ഉദാഹരണം : മഞ്ഞക്കിളി
2 .എന്തിനാണ് പക്ഷികൾ ദേശാടനം നടത്തുന്നത് ?
*ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുമ്പോൾ അവ തേടി പോകുന്നു.
*അനുയോജ്യമായ കാലാവസ്ഥ അന്വേഷിച്ച്
*സുരക്ഷിതമായ വിശ്രമസ്ഥലം തേടി
3 .പക്ഷികളുടെ എണ്ണം കുറയുന്നതിന് കാരണമെന്ത് ?
*വേട്ടയാടൽ
*കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം
*മലിനീകരണം
പ്രവർത്തനം
ദേശാടനപ്പക്ഷികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക
video
👇
0 Comments
Please do not enter any spam link in the comment box