പക്ഷികളുടെ കൗതുകലോകം || Class - 4 || EVS || Unit - 4 || Whiteboardweb

പക്ഷികളുടെ കൗതുകലോകം || Class - 4 || EVS || Unit - 4 || Whiteboardweb

 



 Touch here👆

 

 

*പരുന്തിന്റെ ശാരീരിക പ്രത്യേകതകൾ എന്തെല്ലാമാണ് ?

 

കൂർത്ത നഖങ്ങൾ ,മൂർച്ചയുള്ള കൊക്കുകൾ ,നല്ല കാഴ്ചശക്തി ,ബലമുള്ള ശരീരം തുടങ്ങിയ ശാരീരിക പ്രത്യേകതകൾ പരുന്തിനുണ്ട് .അതിനാൽ ദൂരെ നിന്ന് ഇരയെ കാണാനും റാഞ്ചിയെടുത്ത് വേഗത്തിൽ പറന്നുപോകാനും കഴിയുന്നു .

 


*താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ പക്ഷികൾക്ക് ഇര പിടിക്കുന്നതിനും സഞ്ചരിക്കുന്നതിനും സഹായിക്കുന്ന  ശാരീരിക പ്രത്യേകതകൾ പട്ടികപ്പെടുത്തുക .

 

 


 

 
 
 
 


വാൾ കൊക്ക് 

 

 

 

തേൻ കുരുവി 

 

 

 

 


കാട്ടുതാറാവ് 

 

 

 


വർണ്ണകൊക്ക് 

 

 

 


താമരക്കോഴി 

 


 

 


മോതിരതത്ത 



 പ്രവർത്തനം 

ഒരേ പക്ഷിയുടെ ചുണ്ടും കാലുകളും കണ്ടെത്തി വരച്ച് യോജിപ്പിക്കുക .

 

 


 

Post a Comment

0 Comments