ആയിരങ്ങൾ ചേരുമ്പോൾ || Class - 4 || Mathematics || Unit - 3 || Whiteboardweb

ആയിരങ്ങൾ ചേരുമ്പോൾ || Class - 4 || Mathematics || Unit - 3 || Whiteboardweb




Touch here👆





1 .ഗണിത മാജിക് 



ഒരു രണ്ടക്ക സംഖ്യ മനസ്സിൽ വിചാരിക്കുക .ആ സംഖ്യയുടെ ഇരട്ടി കാണുക .ഇരട്ടി കണ്ടപ്പോൾ കിട്ടിയ സംഖ്യയുടെ കൂടെ 10 കൂട്ടുക .അതിന്റെ പകുതി കാണുക .ഇപ്പോൾ കിട്ടിയ സംഖ്യയിൽ നിന്ന് ആദ്യം മനസ്സിൽ വിചാരിച്ച സംഖ്യ കുറയ്‌ക്കുക .

 

(ഏത് രണ്ടക്ക സംഖ്യ വിചാരിച്ചാലും ഉത്തരം 5 ആയിരിക്കും )

 

 

2 .കേരളത്തിൽ ഇന്ന് 4868 പേർ കോവിഡ് മുക്തരായി .കഴിഞ്ഞ ദിവസം 2654 പേരാണ് കോവിഡ് മുക്തരായത് .എങ്കിൽ ഈ രണ്ടു ദിവസങ്ങളിലായി ആകെ എത്ര പേർ രോഗമുക്തി നേടി ?

 

4868 +

2654  




പ്രവർത്തനം 



1 .കസേരയും മേശയും 



വിദ്യാലയത്തിലേക്ക് പുതുതായി വാങ്ങിയ കസേരകൾക്ക് 2980 രൂപയും മേശകൾക്ക് 6420 രൂപയുമായി .ആകെ എത്ര രൂപ ചിലവായി ?

 

 

2 .ഉച്ചഭക്ഷണം 

 

ഉച്ചഭക്ഷണത്തിനായി ജൂലായ്‌ മാസത്തിൽ 1850 കിലോഗ്രാം അരിയും ആഗസ്റ്റ് മാസത്തിൽ 2050 കിലോഗ്രാം അരിയുമാണ് കിട്ടിയത് .ആകെ എത്ര കിലോഗ്രാം അരി ലഭിച്ചു ? 

 

 

 

Post a Comment

0 Comments