ആയിരങ്ങൾ ചേരുമ്പോൾ || Class - 4 || Unit - 3 || Mathematics || Whiteboardweb

ആയിരങ്ങൾ ചേരുമ്പോൾ || Class - 4 || Unit - 3 || Mathematics || Whiteboardweb



Touch here




തുക കാണുക 




2348 +    

3409       

3670       

2342 

 




3653 +

2356

1232

3456 




6771 +

3456

1221

3467 




5670 +

3345

1342

9134

1356 





2335+

1200

3421

7456

3489 





10000 പതിനായിരം 

 

 

20000 ഇരുപതിനായിരം

 

 

30000 മുപ്പതിനായിരം

 


40000 - നാല്പതിനായിരം

 

  

50000 - അമ്പതിനായിരം 

 

 

60000 - അറുപതിനായിരം

 

 

70000 - എഴുപതിനായിരം

 

 

80000 - എൺപതിനായിരം

 

 

90000 - തൊണ്ണൂറായിരം

 



* ഏറ്റവും ചെറിയ നാലക്ക സംഖ്യ - 1000

 

*ഏറ്റവും  വലിയ നാലക്ക സംഖ്യ - 9999

 

 

 

 പ്രവർത്തനം 




 

 



മൂന്നെണ്ണം വാങ്ങാം 



സാരംഗിന്റെ കൈവശം 8000 രൂപയുണ്ട് 

 

മിക്‌സി - 3450 രൂപ 

ടോർച്ച് - 1305 രൂപ 

ഇസ്തിരിപ്പെട്ടി - 1000 രൂപ

കുക്കർ - 3755 രൂപ 

ഗ്യാസ്  സ്റ്റവ് - 3245 രൂപ 

ഫാൻ - 3550 രൂപ

 



കൈവശമുള്ള മുഴുവൻ തുകയും നൽകി സാരംഗ് മൂന്ന് സാധനങ്ങൾ വാങ്ങി .ഏതൊക്കെയായിരിക്കും അവ ?

 

 

Post a Comment

0 Comments