പക്ഷികളുടെ കൗതുകലോകം || Class - 4 || Unit - 4 || EVS || Whiteboardweb

പക്ഷികളുടെ കൗതുകലോകം || Class - 4 || Unit - 4 || EVS || Whiteboardweb


 

 

 Touch here

 

1)പക്ഷികളെ നിരീക്ഷിക്കാനായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

  

*പക്ഷിയുടെ പേര് ,നിറം ,വലുപ്പം തുടങ്ങിയവ

 

*കണ്ട സമയം ,ദിവസം ,സ്ഥലം

 

*കൊക്ക് ,കാൽ  ഇവയുടെ പ്രത്യേകതകൾ

 

*ഭക്ഷണം കഴിക്കുന്ന രീതി 

 

*ഒറ്റക്കാണോ കൂട്ടമായാണോ കണ്ടത്

 

*കൂടൊരുക്കുന്ന രീതി

 

*കൂടിന്റെ പ്രത്യേകതകൾ

 

*ശബ്‌ദം

   

*ആൺപക്ഷിയും പെൺപക്ഷിയും തമ്മിലുള്ള വ്യത്യാസം

 

 

2)പക്ഷികളെക്കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?

 


*മൂങ്ങയും പരുന്തും പോലെയുള്ള ഇരപിടിയന്മാർ എലികൾ പെരുകുന്നത് തടയുന്നു .

 

*വിത്തുവിതരണത്തിന് സഹായിക്കുന്നു .

 

*കീടങ്ങളെ നിയന്ത്രിക്കുന്നു.

 

*പക്ഷികൾ നമ്മുടെ ചുറ്റുപാടിനെ മനോഹരമാക്കുന്നു .

 

 

3)പക്ഷികളുടെ എണ്ണം കുറയാനുള്ള കാരണങ്ങൾ എന്തെല്ലാം ?

 

*വർധിച്ച കീടനാശിനി പ്രയോഗം .

 

*കാലാവസ്ഥാ വ്യതിയാനം .

 

*വനനശീകരണം 

 

*വേട്ടയാടൽ 

 

*കാട്ടുതീ 

 

 

4 )പക്ഷികളുടെ എണ്ണം കുറയുന്നത് പരിസ്ഥിതിയെ  ബാധിക്കുന്നത് എങ്ങനെ ?

 

*ജൈവവൈവിധ്യം നഷ്ടപ്പെടുന്നു .

 

*എലികളും കീടങ്ങളും പെരുകുന്നു .ഇത്  വിളവ് കുറയുന്നതിന് കാരണമാകുന്നു .

 

 

 

അങ്ങാടിക്കുരുവി 




മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ കൂടുതലായി കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി .നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇവയെ കാണുന്നു .വനപ്രദേശങ്ങൾ ,പുൽമേടുകൾ എന്നിവിടങ്ങളിൽ ഇവ കുറവായിരിക്കും .ധാന്യങ്ങളുടെയും കളകളുടെയും വിത്തുകൾ ,പ്രാണികൾ തുടങ്ങിയവയെ ഇവ ഭക്ഷിക്കുന്നു  .ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി .

 

VIDEO

👇


 




 

Post a Comment

0 Comments