Knowledge corner || Election || LSS || USS || Whiteboardweb

Knowledge corner || Election || LSS || USS || Whiteboardweb


 

1960 ജനുവരി ഒന്നിനാണ് കേരള പഞ്ചായത്ത് ആക്‌ട് നടപ്പിലായത്.

 

 

പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്ന തീയതിയായ ഏപ്രിൽ 24 എല്ലാവർഷവും ദേശീയ പഞ്ചായത്ത് രാജ് ദിനമായി ആഘോഷിക്കുന്നു.

 


 കേരളത്തിൽ 👇

 

ആകെ ഗ്രാമപഞ്ചായത്തുകൾ -941 (15962 വാർഡുകൾ )

 

 

ആകെ ബ്ലോക്ക് പഞ്ചായത്തുകൾ - 152 (2079 വാർഡുകൾ )

 

 

ജില്ലാ പഞ്ചായത്തുകൾ - 14 (331 വാർഡുകൾ )

 

 

മുൻസിപ്പാലിറ്റി - 87 (3122 വാർഡുകൾ )

 

 

കോർപറേഷൻ  - 6 (414 വാർഡുകൾ )

 

 

ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് - കുമളി (ഇടുക്കി )

 

 

ഗ്രാമപഞ്ചായത്ത് ചെറുത് - വളപട്ടണം (കണ്ണൂർ )

 

 

ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല - മലപ്പുറം (94 )

 

 

ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല - എറണാകുളം 

 

 

18 വയസ്സ് കഴിഞ്ഞവർക്കാണ് വോട്ടവകാശം 

 

 

സ്ഥാനാർത്ഥിയാകാൻ വേണ്ട  കുറഞ്ഞ പ്രായം - 21 വയസ്സ്  ആണ്.

 

 

കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി - എ സി മൊയ്‌തീൻ 

 

 

കേന്ദ്രത്തിലെ പഞ്ചായത്ത് രാജ് ,ഗ്രാമവികസനമന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രി - നരേന്ദ്ര സിങ് തോമർ 

 

 


ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ഗ്രാമപഞ്ചായത്ത് എന്നിവയാണ് തദ്ദേശ ഭരണ സംവിധാനത്തിന്റെ ത്രിതല രൂപങ്ങൾ .

 

 

വാർഡുകളാണ് ജനാധിപത്യ ഭരണ സംവിധാനത്തിലേക്കുള്ള പ്രവേശന കവാടം 

 

 

വാർഡുകൾ ചേർന്ന് പഞ്ചായത്ത് . 

 

 


 

 

 

Post a Comment

1 Comments

Please do not enter any spam link in the comment box