ആയിരങ്ങൾ ചേരുമ്പോൾ || Unit - 3 || Mathematics || Class - 4 || Whiteboardweb

ആയിരങ്ങൾ ചേരുമ്പോൾ || Unit - 3 || Mathematics || Class - 4 || Whiteboardweb


 Touch here 👆

 

 

 

1) ഒഴിഞ്ഞ കളത്തിലെ സംഖ്യ ഏത് ?

 


 

 

2 )മനുവിന്റെ അച്ഛന്റെ പച്ചക്കറികടയിലെ ഒരാഴ്ചയിലെ വിൽപ്പനയുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് 

 

 


 


*ഏറ്റവും കൂടുതൽ വിൽപ്പന നടന്ന ദിവസം ഏത് ?

 

തിങ്കൾ 

 

 

 

*ആദ്യത്തെ രണ്ടു ദിവസങ്ങളിൽ ആകെ എത്ര രൂപയുടെ വിൽപ്പന നടന്നു ?

 

3020 +

  795 

 

 

 

*അവസാനത്തെ രണ്ട് ദിവസങ്ങളിൽ ആകെ എത്ര രൂപയുടെ വിൽപ്പന നടന്നു ?

 

1780 +

2800


 

 

*ആകെ എത്ര രൂപയുടെ വിൽപ്പനയാണ് ആ ആഴ്ച്ച നടന്നത് ?

 

3815 +

4580 

1035 


 

 

പ്രവർത്തനം (പേജ് നമ്പർ - 48 )

 



 

Post a Comment

0 Comments