പുതിയ പദങ്ങൾ
ആശു - പെട്ടന്ന്
കൊണ്ടാ - കൊണ്ടുവാ
നറുനെയ് - നല്ല നെയ്
പറ - നെല്ലളക്കുന്ന അളവു പാത്രം
പറവാൻ - പറയാൻ
പ്രവർത്തനം
കവിതയിലെ വരികൾക്ക് ശബ്ദഭംഗി നൽകുന്ന വാക്കുകൾ ജോടിയായി എഴുതുക .
മധുരക്കറി - മഥിതക്കറി
*
*
*
*
1 )ആരെല്ലാമാണ് പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത് ?
എഴുത്തച്ഛൻ , ചെറുശ്ശേരി , കുഞ്ചൻനമ്പ്യാർ
2)ഊണിന്റെ മേളം എന്ന കവിത എഴുതിയത് ആരാണ്?
കുഞ്ചൻനമ്പ്യാർ
3)ഏത് കൃതിയിൽ നിന്നെടുത്തതാണ് 'ഊണിന്റെ മേളം' എന്ന കവിത ?
രുക്മിണീസ്വയംവരം എന്ന തുള്ളൽ കൃതിയിൽ നിന്ന്
4 )കുഞ്ചൻ നമ്പ്യാർ കവിതകളുടെ സവിശേഷതകൾ എന്തെല്ലാമാണ് ?
*അക്ഷരങ്ങളുടെ ആവർത്തനം
*പദങ്ങളുടെ താളാത്മക ക്രമീകരണം
*സൂക്ഷ്‌മ വർണനകൾ
*കേരളത്തനിമ
*പരിഹാസം
*നർമം
*ലളിതമായ ഭാഷ
പ്രവർത്തനം
1 )ഒരു പാചക വിദഗ്ദ്ധനു നുമായി സംവദിക്കാനുള്ള ചോദ്യങ്ങൾ തയ്യാറാക്കുക ?
2 )'ഊണിന്റെ മേളം' എന്ന കവിതയ്‌ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക .
Video
👇
0 Comments
Please do not enter any spam link in the comment box