യൂണിറ്റ് - 4
കൂടുതലും കുറവും
മാളവികയുടെ കുടുംബം നാഗർകോവിലേയ്ക്ക് യാത്ര പുറപ്പെട്ടു . കാസർഗോഡ് നിന്നാണ് യാത്ര പുറപ്പെട്ടത് .കാസർഗോഡ് നിന്ന് നാഗർകോവിലേയ്ക്ക് 644 കിലോമീറ്റർ ദൂരമുണ്ട് .175 കിലോമീറ്റർ സഞ്ചരിച്ച് കോഴിക്കോട് എത്തിചേർന്നു .ഇനി നാഗർകോവിൽ എത്താൻ എത്ര ദൂരം സഞ്ചരിക്കണം ?
മറ്റു വഴികളിലൂടെയും ഉത്തരം കണ്ടെത്താം
മനക്കണക്കായി കണ്ടെത്തൂ
310 - 60 = 250
420 - 80 = 340
350 - 90 = 260
570 - 30 = ?
720 - 50 = ?
180 - 90 = ?
690 - 40 = ?
810 - 70 = ?
940 - 60 = ?
പ്രവർത്തനം
ഒരു പുസ്തകത്തിനും പേനയ്ക്കും കൂടി ആകെ 110 രൂപയാണ് വില .പുസ്തകത്തിന് പേനയെക്കാൾ 100 രൂപ കൂടുതലുണ്ട് .എങ്കിൽ പുസ്തകത്തിന്റെ വിലയെത്ര ?
പേനയുടെ വിലയെത്ര ?
0 Comments
Please do not enter any spam link in the comment box