കൂടുതലും കുറവും || Class - 4 || Mathematics || Unit - 4 || Whiteboardweb

കൂടുതലും കുറവും || Class - 4 || Mathematics || Unit - 4 || Whiteboardweb

 



 

വീട്ടിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ മാളവികയുടെ അച്ഛന്റെ കൈയിൽ 9500 രൂപയാണ് ഉണ്ടായിരുന്നത്. രണ്ടു ദിവസത്തെ ചെലവ്‌ 5687 രൂപയാണ് .എങ്കിൽ മാളവികയുടെ അച്ഛന്റെ കൈയിൽ ഇപ്പോൾ  എത്ര രൂപയുണ്ട്  ?

 

 

 



 

 

 മൂന്നാം ദിവസം 3575 രൂപ ചെലവായി . എങ്കിൽ മാളവികയുടെ അച്ഛന്റെ കൈയിൽ എത്ര രൂപ ബാക്കിയുണ്ട് ?

 

 

 




മറ്റൊരു രീതി 

 

 

 

ഉത്തരം കണ്ടെത്തുക

 

5000 -

3407




3490 -

2098




6743 -

4309

 

 

 

7423 -

3906

 

 

 

8765 -

1988

 

 

 പ്രവർത്തനം 

 

 

ഭക്ഷണ ചെലവ് (പേജ് നമ്പർ - 56 )

Post a Comment

0 Comments