കൂടുതലും കുറവും || Class - 4 || Mathematics || Unit - 4 || Whiteboardweb

കൂടുതലും കുറവും || Class - 4 || Mathematics || Unit - 4 || Whiteboardweb


 

 

 

മാളവികയുടെ സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി നടത്തിയ ചിൽഡ്രൻസ് കാർണിവെല്ലിൽ പ്രധാനമായും നാല് സ്റ്റാളുകളിലാണ് വില്പന നടന്നത് .

 

ഫുഡ് കോർട്ടിൽ നിന്നും 5850 രൂപ കിട്ടി .

 

ബുക്ക് സ്റ്റാളിൽ നിന്നും ഫുഡ് കോർട്ടിൽ നിന്നും ലഭിച്ചതിനേക്കാൾ 1870 രൂപ കുറവാണ് ലഭിച്ചത് .

 

സോപ്പുൽപ്പന്ന സ്റ്റാളിൽ നിന്നും ബുക്ക് സ്റ്റാളിൽ നിന്നും ലഭിച്ചതിനേക്കാൾ 1590 രൂപ കുറവ് ലഭിച്ചു .

 

ത്രോ ആൻഡ് വിൻ ഗെയിം സ്റ്റാളിൽ നിന്നും ഫുഡ് കോർട്ടിൽ നിന്നും ലഭിച്ചതിനേക്കാൾ 2975  രൂപ കുറവാണ് ലഭിച്ചത്.

 

ഓരോ സ്റ്റാളിൽ നിന്നും ലഭിച്ച രൂപ എത്ര ?

 

 


 

 

നാല് സ്റ്റാളിൽ നിന്നും ആകെ ലഭിച്ച രൂപ :


 5850  +

 3980 

 2390 

 2875  

15095 രൂപ 

 

 

 

പ്രവർത്തനം

  

 

1000 - 600 = 400

 

1100 - 600 = 500

 

900 - 600 =

 

1000 - 700 =

 

1000 - 500 =

 

1100 - 500 =

 

 


 


 


 


 

 

 

 

Post a Comment

0 Comments