കൂടുതലും കുറവും || Class - 4 || Mathematics || Unit - 4 || Whiteboardweb

കൂടുതലും കുറവും || Class - 4 || Mathematics || Unit - 4 || Whiteboardweb



 

 

1 .മാളവികയുടെ സ്കൂളിലെ ബിന്ദുടീച്ചറുടെ ക്ലാസ്സിൽ ആകെ 45 കുട്ടികളുണ്ട് .അതിൽ 15 കുട്ടികൾ ചൊവ്വാഴ്‌ചയും 10 കുട്ടികൾ ബുധാനാഴ്ചയും അരി വാങ്ങി .എങ്കിൽ അരി വാങ്ങാത്ത കുട്ടികൾ എത്ര ?

 

 

ക്ലാസ്സിലെ ആകെ കുട്ടികൾ - 45 

 

 

ചൊവാഴ്ച്ച അരി വാങ്ങിയവർ - 15




ബുധാനാഴ്ചഅരി വാങ്ങിയവർ - 10 




അരി വാങ്ങിയ ആകെ കുട്ടികൾ - 

 

15+

10 

25 

                                



അരി വാങ്ങാത്ത കുട്ടികൾ :

 

45 -

25 



പ്രവർത്തനം 









*മാളവികയുടെ അച്ഛനെ കൃഷിയിൽ സഹായിക്കുന്നത് അയൽക്കാരനായ രാമുവാണ് .രാമുവിന് കഴിഞ്ഞ ആഴ്ചയിൽ നാലുദിവസത്തെ കൂലിയായി ആകെ 2950 രൂപ ലഭിച്ചു .തിങ്കളാഴ്ച്ച 650 രൂപയും , ചൊവ്വാഴ്ച 700 രൂപയും ലഭിച്ചു .വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒരേ സംഖ്യയാണ് കൂലിയായി ലഭിച്ചത് .എങ്കിൽ രാമുവിന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൂലിയായി കിട്ടിയത് എത്ര രൂപയാണ് ?

 

 

രാമുവിന് കൂലിയായി ലഭിച്ച ആകെ തുക - 2950 രൂപ

 

 

തിങ്കളാഴ്ച ലഭിച്ച കൂലി - 650 രൂപ 

 

 
ചൊവ്വാഴ്ച ലഭിച്ച കൂലി - 700 രൂപ 

 

 

തിങ്കളാഴ്ചയും ചൊവാഴ്ചയും കൂടി ലഭിച്ച തുക :

650 +

700   

1350                                             

 

 

 വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയും കൂടി എത്ര രൂപ കിട്ടി :

2950 -

1350 

1600 



അതിൽ ഒരു ദിവസത്തെ കൂലി : 800 രൂപ 

(800 + 800 =1600)





 

 

*മാളവികയുടെ വീട്ടിൽ നിന്ന് സെപ്റ്റംബർ മുതൽ സൊസൈറ്റിയിലേക്ക് പാൽ കൊടുത്തുതുടങ്ങി .സെപ്റ്റംബറിൽ 3500 രൂപയും ഒക്ടോബറിൽ 4225 രൂപയും നവംബറിൽ 3850 രൂപയും ലഭിച്ചു .




മൂന്നു മാസവും കൂടി ആകെ എത്ര രൂപ ലഭിച്ചു ?

 

3500 +

4225 

3850 

 

 

ഏത് മാസമാണ് കൂടുതൽ പണം ലഭിച്ചത് ?

 

ഒക്ടോബറിൽ

 

 


ഏത് മാസമാണ് കുറവ്  പണം ലഭിച്ചത് ?

 

 സെപ്റ്റംബറിൽ 

 

 

സെപ്റ്റംബറിനെക്കാൾ ഒക്ടോബറിൽ എത്ര കൂടുതൽ കിട്ടി ?

 

4225 -

3500 

 

 

ഒക്ടോബറിനെക്കാൾ എത്ര കുറവാണ് നവംബറിൽ ?

 

4225 -

3850 

 

 

സെപ്റ്റംബറിലെയും നവംബറിലെയും വരുമാനത്തിന്റെ വ്യത്യാസം എത്ര ?

 

 

3850 -

3500 

Post a Comment

0 Comments