1 .മാളവികയുടെ വീട്ടിൽ പാൽ നൽകിയ ഇനത്തിൽ ലഭിച്ച രൂപയും കാലിത്തീറ്റയ്ക്ക് ചിലവായ രൂപയും താഴെ കൊടുത്തിരിക്കുന്നു . ഏറ്റവും കൂടുതൽ മിച്ചമുണ്ടായത് ഏത് മാസമാണെന്ന് കണ്ടെത്തുക ?
സെപ്റ്റംബർ
3500 -
2100
1400
ഒക്ടോബർ
4225 -
2765
1460
നവംബർ
3850 -
2170
1680
ഏറ്റവും കൂടുതൽ മിച്ചമുണ്ടായത് നവംബർ മാസത്തിലാണ്
പ്രവർത്തനം
2 .രോഹിത്തിന്റെ വീട്ടിലെ വൈദ്യുതിമീറ്ററിൽ ഡിസംബർ 5 ,6 ,7 എന്നീ തീയതികളിൽ വൈകീട്ട് ആറുമണിക്ക് വൈദ്യുതിയുടെ ഉപഭോഗം യഥാക്രമം 4550 ,4553 ,4555 യൂണിറ്റാണ് .എങ്കിൽ ഡിസംബർ 6 ,7 എന്നീ തീയതികളിൽ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു ?
ഡിസംബർ അഞ്ചാം തീയതി വൈകീട്ട് 6 മണി മുതൽ ഡിസംബർ ആറാം തീയതി വൈകീട്ട് 6 മണി വരെ
4553 -
4550
3യൂണിറ്റ്
ഡിസംബർ ആറാം തീയതി വൈകീട്ട് 6 മണി മുതൽ ഡിസംബർ ഏഴാം തീയതി വൈകീട്ട് 6 മണി വരെ
4555 -
4553
2യൂണിറ്റ്
3 .ഒരു വീട്ടിലെ വൈദ്യുതി മീറ്ററിൽ കഴിഞ്ഞ മാസത്തെ വൈദ്യുതിയുടെ ഉപഭോഗം 4225 യൂണിറ്റും ഈ മാസത്തെ വൈദ്യുതിയുടെ ഉപഭോഗം 4395 യൂണിറ്റും ആണ് കാണിച്ചതെങ്കിൽ എത്ര യൂണിറ്റ് വൈദ്യുതിയാണ് അവർ ഈ മാസം ഉപയോഗിച്ചത് ?
കഴിഞ്ഞ മാസം കാണിച്ചത് - 4225 യൂണിറ്റ്
ഈ മാസം കാണിച്ചത് - 4395 യൂണിറ്റ്
ഈ മാസത്തെ ഉപഭോഗം :
4395 -
4225
170 യൂണിറ്റ്
4 .മാളവികയുടെ വീട്ടിലെ നവംബർ മാസത്തെ കുടുംബബജറ്റാണ് താഴെ കൊടുത്തിരിക്കുന്നത് .
ഭക്ഷണത്തിന് ചിലവായ തുക എത്രയെന്ന് കണ്ടെത്തുക ?
നവംബറിലെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം എത്ര ?
ഭക്ഷണത്തിനൊഴികെ ആകെ ചെലവ്
610 + 790 + 1030 + 2170 + 500 + 425 =
610 +
790
1400
1030 +
2170
3200
500 +
425
925
1400 +3200 + 925 =
1400 +
3200
4600
4600 +
925
5525രൂപ
ഭക്ഷണത്തിനൊഴികെ ആകെ ചെലവ് = 5525രൂപ
നവംബറിലെ ആകെ ചെലവ് = 8215രൂപ
ഭക്ഷണത്തിന്റെ ചെലവ് =
8215 -
5525
2690 രൂപ
നവംബറിലെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം എത്ര ?
വരവ് :
5150 +
3850
9000 രൂപ
ചെലവ് - 8215 രൂപ
നവംബറിലെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം:
9000 -
8215
785 രൂപ
പ്രവർത്തനം
0 Comments
Please do not enter any spam link in the comment box