പാൽ വിറ്റ ഇനത്തിലും വാഴക്കുല വിറ്റ ഇനത്തിലും ലഭിച്ച ആകെ പണം = 9800
വാഴക്കുല വിറ്റപ്പോൾ ലഭിച്ച പണം =
പാൽവിറ്റപ്പോൾ ലഭിച്ച പണം + 1500
9800 - 1500 = 8300
8300ന്റെ പകുതി = 8000 ന്റെ പകുതി + 300ന്റെ പകുതി
4000 + 150 = 4150
പാൽവിറ്റപ്പോൾ ലഭിച്ച പണം = 4150
വാഴക്കുല വിറ്റപ്പോൾ ലഭിച്ച പണം :
4150 + 1500 = 5650
ഒരു നോട്ടുബുക്കിനും പേനയ്ക്കും കൂടി ആകെ 17 രൂപയാണ് വില .നോട്ടുബുക്കിന് പേനയെക്കാൾ 7 രൂപ കൂടുതലുണ്ട് .എങ്കിൽ നോട്ടുബുക്കിന്റെ വിലയെത്ര ?പേനയുടെ വിലയെത്ര ?
നോട്ടുബുക്കിന്റെ വില + പേനയുടെ വില = 17രൂപ
നോട്ടുബുക്കിന്റെ വില =
പേനയുടെ വില +7രൂപ
17 - 7 = 10
10 ന്റെ പകുതി = 5
പേനയുടെ വില = 5രൂപ
നോട്ടുബുക്കിന്റെ വില = 5+7=12 രൂപ
പ്രവർത്തനം
0 Comments
Please do not enter any spam link in the comment box