യൂണിറ്റ് - 5
രൂപങ്ങൾ വരയ്‌ക്കാം
വൃത്തം
മൂലകളോ വശങ്ങളോ ഇല്ലാത്ത രൂപമാണ് വൃത്തം
ത്രികോണം
ത്രികോണത്തിന് മൂന്ന് വശങ്ങളും മൂന്ന് മൂലകളും ഉണ്ട് .
ചതുരം
ചതുരത്തിന് നാല് വശങ്ങളും നാല് മൂലകളും ഉണ്ട് .ഒരു ചതുരത്തിന്റെ എതിരെയുള്ള വശങ്ങൾ തുല്യമാണ് .
പ്രവർത്തനം
പാഠപുസ്തകത്തിലെ 71,72 പേജുകളിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക .
0 Comments
Please do not enter any spam link in the comment box