രൂപങ്ങൾ വരയ്‌ക്കാം || Class - 4 || Mathematics ||Unit - 5 || Whiteboardweb

രൂപങ്ങൾ വരയ്‌ക്കാം || Class - 4 || Mathematics ||Unit - 5 || Whiteboardweb

 

 

 


1.സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തിന് കമ്പിവേലി കെട്ടണം .ചതുരാകൃതിയിലുള്ള വെണ്ടത്തോട്ടത്തിനും സമചതുരാകൃതിയിലുള്ള ചീരത്തോട്ടത്തിനുമാണ് വേലി കെട്ടേണ്ടത് .

 







ഒരു മീറ്റർ നീളത്തിൽ കമ്പി കെട്ടാൻ 20 രൂപ ചെലവ് വരുമെങ്കിൽ ഒരു വരി കമ്പി കെട്ടാൻ എത്ര രൂപ ചെലവാകും ?

 

5 വരി വേലി കെട്ടണമെങ്കിൽ എത്ര രൂപയാകും ?

 



 

 





 

2.ഒരു ചതുരത്തിന്റെ നീളം 8 സെ .മീ ആണ് .അതിന്റെ ചുറ്റളവ് 24 സെ . മീ ആണെങ്കിൽ വീതി എത്ര ?

 

 ചുറ്റളവ് = 2 x (നീളം + വീതി )

 

 

 2 x (നീളം + വീതി) = 24

 

 

നീളം + വീതി = 12

 

 

8 + വീതി  = 12

 

 

വീതി  =

 12 - 8 = 4 സെ .മീ 



3. ത്രികോണാകൃതിയിലുള്ള ഒരു കൃഷിസ്ഥലത്തിന്റെ ചുറ്റളവ് 50 മീറ്റർ ,ഇതിന്റെ രണ്ട് വശങ്ങൾ 18  മീറ്റർ  , 20 മീറ്റർ എന്നിങ്ങനെയാണെങ്കിൽ അതിന്റെ മൂന്നാമത്തെ വശം എത്ര ?

 

 

 

 ചുറ്റളവ് = 50മീറ്റർ 

 

 

മൂന്നാമത്തെ വശത്തിന്റെ നീളം = 

50 - (20 + 18)

 

 

= 50 - 38

 

= 12 മീറ്റർ




4.സമചതുരാകൃതിയിലുള്ള ഒരു കൃഷിസ്ഥലത്തിന്റെ ചുറ്റളവ് 100 മീറ്റർ ആണെങ്കിൽ ഒരുവശത്തിന്റെ നീളം എത്ര ?

 

ചുറ്റളവ്‌ = 100 മീറ്റർ 

 

 

ഒരുവശം  = 25മീറ്റർ 




പ്രവർത്തനം







 


Post a Comment

0 Comments