ചുറ്റളവ് || രൂപങ്ങൾ വരയ്‌ക്കാം || Class - 4 || Mathematics || Unit - 5 || Whiteboardweb

ചുറ്റളവ് || രൂപങ്ങൾ വരയ്‌ക്കാം || Class - 4 || Mathematics || Unit - 5 || Whiteboardweb

  

 

 

 

 


 ചുറ്റളവ്

 



ഏതൊരു രൂപത്തിന്റെയും ചുറ്റളവ് അതിന്റെ എല്ലാ വശങ്ങളുടെയും ആകെ നീളമാണ് .

 

 

 

ചതുരത്തിന്റെ ചുറ്റളവ്



ഒരു ചതുരത്തിന്റെ ചുറ്റളവ് കണ്ടെത്താൻ ആ ചതുരത്തിന്റെ നീളവും വീതിയും കൂട്ടികിട്ടുന്ന തുകയുടെ ഇരട്ടിയെടുത്താൽ മതി.

 

 


 


80 + 50 =130 

 

130 + 130  = 260



സമചതുരത്തിന്റെ ചുറ്റളവ്

 


സമചതുരത്തിന്റെ ചുറ്റളവ് അതിന്റെ ഒരു വശത്തിന്റെ നീളത്തെ നാല്‌ കൊണ്ട് ഗുണിച്ചതാണ് .

 

 

 



 4 x 2 = 8 

 

 

 

ത്രികോണത്തിന്റെ ചുറ്റളവ് 




ഒരു ത്രികോണത്തിന്റെ ചുറ്റളവ് കണ്ടെത്താൻ ആ ത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെയും തുക കണ്ടെത്തിയാൽ മതി .

 

 

 


 

 

 
 12 + 10 +
8 =30 

 

 

 

 പ്രവർത്തനം 

 


1 .മണിക്കുട്ടിയുടെ അച്ഛൻ എല്ലാ ദിവസവും  അവരുടെ നെൽവയലിനു ചുറ്റും നടക്കാറുണ്ട് .നെൽവയൽ ചതുരാകൃതിയിലാണ് .ഒരു പ്രാവശ്യം നടന്ന് നടത്തം ആരംഭിച്ച സ്ഥലത്തു തിരിച്ചെത്തുമ്പോൾ അയാൾ എത്ര മീറ്റർ  നടന്നീട്ടുണ്ടാകും ?

 

 

 


 

 


 

Post a Comment

0 Comments