1 .മൂന്ന് വശങ്ങളും 12 സെന്റീമീറ്റർ വീതമുള്ള വലിയ ത്രികോണത്തിന്റെ ചുറ്റളവ് എത്ര ?
12+ 12+ 12 = 36 സെ .മീ
ഇതിന്റെ വശങ്ങളുടെ നടുവിലായുള്ള 3 കുത്തുകൾ യോജിപ്പിച്ച് മറ്റൊരു ത്രികോണം വരച്ചു എങ്കിൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?
6 സെ .മീ
ചുറ്റളവ് എത്ര ?
6 + 6 + 6 = 18 സെ .മീ
3 സെ .മീ
ചുറ്റളവ് : 3 + 3 + 3 = 9 സെ .മീ
സമചതുരം
ആകെ എത്ര സമചതുരങ്ങളുണ്ട് ?
7 സമചതുരങ്ങൾ
ത്രികോണം
അടുത്ത ചിത്രം വരയ്‌ക്കൂ
അതിൽ എത്ര ത്രികോണങ്ങളുണ്ടായിരിക്കും ?
16 (1+3+5+7)
പ്രവർത്തനം
ഇടതുഭാഗത്തുള്ള ചിത്രത്തിൽ നിറം നൽകിയതുപോലെ വലതുഭാഗത്തുള്ള ചിത്രത്തിലും നിറം നൽകൂ .
ചുറ്റളവ്
10 സെ .മീ വശങ്ങളുള്ള ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്ര ?
ഈ സമചതുരത്തിന്റെ മധ്യഭാഗത്തിലൂടെ മുറിച്ച് രണ്ട് ചതുരമാക്കിയാൽ ഓരോ ചതുരത്തിന്റെയും ചുറ്റളവ് എത്ര ?
0 Comments
Please do not enter any spam link in the comment box