മേളിതം || Unit - 6 || Malayalam || Class - 4 || Whiteboardweb

മേളിതം || Unit - 6 || Malayalam || Class - 4 || Whiteboardweb

 

 

 

 

യൂണിറ്റ് - 6


മേളിതം 

 

മലയാളം 



പുതിയ പദങ്ങൾ 







കണ്ടെത്താം 

 

 

1 .മേഘങ്ങളാൽ ഉടുപ്പിട്ടിരിക്കുന്നത് ആരെല്ലാമാണ് ?

 

 

മലകളും കുന്നുകളും മേടുകളുമാണ് മേഘങ്ങളാൽ ഉടുപ്പിട്ടിരിക്കുന്നത്.

 

 

 

2 .ആറുകൾ പോകുന്നത് എങ്ങനെയെന്നാണ് കവി പറഞ്ഞിരിക്കുന്നത് ?

 

 

തെളിഞ്ഞ ഓളങ്ങളുടെ മൂളിപ്പാട്ടുമായി ആറുകൾ പോകുന്നുവെന്നാണ് കവി പറഞ്ഞിരിക്കുന്നത് .

 

 

 

3 .തോപ്പിലെ ഏതെല്ലാം വൃക്ഷങ്ങളെക്കുറിച്ചാണ് കവിതയിൽ സൂചിപ്പിക്കുന്നത് ?

 

 

പ്ലാവ് ,പുളി ,മാവ് ,വാഴ എന്നീ വൃക്ഷങ്ങളെക്കുറിച്ചാണ് കവിതയിൽ സൂചിപ്പിക്കുന്നത്.

 

 

 

4 .'മലയാളം 'എന്ന കവിത എഴുതിയത് ആരാണ് ?

 

 

വള്ളത്തോൾ നാരായണമേനോൻ .

 

 

 

5 .'മലയാളം' എന്ന കവിതയിൽ എന്തിനെക്കുറിച്ചാണ്   പറയുന്നത് ?

 

 

കേരളത്തെക്കുറിച്ച് 

 

 

 

6 .ആധുനിക കവിത്രയങ്ങൾ ആരെല്ലാമാണ് ?

 

 

കുമാരനാശാൻ 

 

ഉള്ളൂർ .എസ് .പരമേശ്വരയ്യർ

 

വള്ളത്തോൾ നാരായണമേനോൻ 




 കേരളത്തെക്കുറിച്ചുള്ള മറ്റൊരു കവിത 

 



 

 പ്രവർത്തനം 

 

 

'മലയാളം 'എന്ന കവിതയ്‌ക്ക് പുതിയ ഈണങ്ങൾ  കണ്ടെത്തുക .

 




Post a Comment

0 Comments