മുരളി കണ്ട കഥകളി || Class - 4 || Unit - 6 || Malayalam ||Whiteboardweb

മുരളി കണ്ട കഥകളി || Class - 4 || Unit - 6 || Malayalam ||Whiteboardweb


 

 

 

 

 കേരളകലാമണ്ഡലം

 

 

കേരളീയകലകൾ സംരക്ഷിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മഹാകവി വള്ളത്തോൾ നാരായണമേനോൻ ആണ് കേരളകലാമണ്ഡലം സ്ഥാപിച്ചത് . തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിലാണ് കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നത് .1930 നവംബർ 9 നാണ് കേരളകലാമണ്ഡലം പ്രവർത്തനം തുടങ്ങിയത് .കഥകളിക്കുപുറമെ മോഹിനിയാട്ടം ,കൂടിയാട്ടം ,തുള്ളൽ ,കൂത്ത് ,പഞ്ചവാദ്യം,കഥകളി സംഗീതം തുടങ്ങി 14 വിഷയങ്ങളിലായി വിദ്യാർത്ഥികൾക്ക് ഇവിടെ ശിക്ഷണം കൊടുക്കുന്നു .പ്രത്യേകം തയ്യാറാക്കിയ കളരികളിൽ ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത് .ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.

 

 

കേരളത്തിൽ പ്രചാരത്തിലുള്ള മറ്റ് കലാരൂപങ്ങൾ 

ഒപ്പന ,മാർഗംകളി ,തിരുവാതിരക്കളി തുടങ്ങിയവ




പ്രവർത്തനം 

 

 

*കഥകളി ആൽബം തയ്യാറാക്കുക .

 

 

 

 

*നിങ്ങളുടെ നാട്ടിൽ പ്രചാരത്തിലുള്ള ഒരു കലാരൂപത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക .

 

 

 

*കഥകളി ആസ്വാദനത്തെക്കുറിച്ച് അനുഭവക്കുറിപ്പ് തയ്യാറാക്കുക



കഥകളിയെക്കുറിച്ച് കൂടുതൽ അറിയാൻ👇

 

ശ്രീ ടി കെ ഡി മുഴപ്പിലങ്ങാട് എഴുതിയ "ഉണ്ണിക്കുട്ടനും കഥകളിയും" എന്ന പുസ്‌തകം വായിക്കുക .

 

Post a Comment

0 Comments