ഒളിച്ചിരിക്കുന്നതെന്ത് ?
12 എണ്ണം = 1 ഡസൻ
ഒരു ജോഡി = 2 എണ്ണം
ഒരു ഡസൻ = 6 ജോഡി (12 എണ്ണം )
12 ഡസൻ = (12 x 12)
144 എണ്ണം (ഒരു ഗ്രോസ് )
മനുവിന്റെ അനിയത്തിക്ക് പിറന്നാൾ സമ്മാനമായി മുത്തുമാല നൽകാൻ മനു തീരുമാനിച്ചു .അതിനായി കറുപ്പ് ,വെള്ള ,ചുവപ്പ് ഈ മൂന്ന് നിറങ്ങളിലുള്ള മുത്തുകൾ വാങ്ങാനായി കടയിൽ പോയി .കറുപ്പ് മുത്തിന് 24 രൂപയും വെള്ളയ്ക്ക് 22 രൂപയും ചുവപ്പ് മുത്തിന് 27 രൂപയുമാണ് വില .ഓരോ മുത്തും ഓരോ ഡസൻ വീതം വാങ്ങാൻ തീരുമാനിച്ചു .മനുവിന്റെ കയ്യിൽ 950 രൂപയുണ്ട് .മുത്ത് വാങ്ങാൻ മനുവിന്റെ കയ്യിലെ പണം തികയുമോ ?
കറുപ്പ് മുത്തിന്റെ വില - 24 രൂപ
ഒരു ഡസൻ = 12 എണ്ണം
ഒരു ഡസൻ കറുപ്പ് മുത്തിന്റെ വില = 24 x 12
24 x (10 + 2 )
24 x 10 + 24 x 2
240 + 48 = 288 രൂപ
വെള്ള മുത്തിന്റെ വില =22 രൂപ
ഒരു ഡസൻ വെള്ള മുത്തിന്റെ വില
22 x 12 =264 രൂപ
ചുവപ്പ് മുത്തിന്റെ വില = 27 രൂപ
ഒരു ഡസൻ ചുവപ്പ് മുത്തിന്റെ വില
27 x 12 =324 രൂപ
മൂന്ന് നിറങ്ങളിലുമുള്ള മുത്തിന്റെ ആകെ വില =
288 +
264
324
876 രൂപ
മനുവിന്റെ കയ്യിലുള്ള പണം മുത്ത് വാങ്ങാൻ തികയും
26 x 12
26 x 12 =(26 x 10 )+ (26 x 2 )
260 +52 =
312 രൂപ
0 Comments
Please do not enter any spam link in the comment box