കൂട്ടാതെ കൂട്ടാം|| Class - 4 || Unit - 6 || Mathematics || Whiteboardweb

കൂട്ടാതെ കൂട്ടാം|| Class - 4 || Unit - 6 || Mathematics || Whiteboardweb



 

 

 


1 .താഴെ കൊടുത്തിരിക്കുന്ന ചതുരത്തിൽ നിന്നും കഴിയുന്നത്ര പാറ്റേണുകൾ നിർമിക്കുക 

 

 


 

 

 3 , 6 , 9 , 12 ,15


6,12,18,24,30


9,18,27,36


*


*


*


*


*

 

2 .ഒരു ബുക്ക് സ്റ്റാളിൽ നിന്നും 850 രൂപയുടെ നിഘണ്ടു ഒറ്റത്തവണ പണമടച്ച് വാങ്ങുകയാണെങ്കിൽ അത് 600 രൂപയ്‌ക്ക് ലഭിക്കും .രണ്ടു തവണകളായി പണമടച്ച് വാങ്ങുകയാണെങ്കിൽ ഓരോ തവണയും 325രൂപ  വീതം നൽകണം .മൂന്ന് തവണകളായി പണമടച്ച് വാങ്ങുകയാണെങ്കിൽ 240  രൂപയാണ് ഓരോ തവണയും നൽകേണ്ടത് . ഒറ്റത്തവണ പണമടച്ച് 29 പേർക്കും  രണ്ടുതവണ പണമടച്ച് 32 പേർക്കും മൂന്നുതവണ പണമടച്ച് 38 പേർക്കും നിഘണ്ടു വേണം . നിഘണ്ടു വിറ്റയിനത്തിൽ ആകെ എത്ര രൂപ ലഭിച്ചു ?എല്ലാവരും 600  രൂപയ്ക്കാണ് വാങ്ങിയതെങ്കിൽ ആകെ വിലയിലെ വ്യത്യാസമെത്ര ?

 

 

 

 ഒറ്റത്തവണ പണമടച്ച് വാങ്ങുമ്പോൾ നിഘണ്ടുവിന്റെ വില - 600 രൂപ 

 

 

ഒറ്റത്തവണ പണമടച്ച് നിഘണ്ടു വേണ്ടവർ - 29 പേർ 

 


 

 

രണ്ടുതവണ പണമടച്ച് വാങ്ങുമ്പോൾ നിഘണ്ടുവിന്റെ വില -  650 രൂപ 

 

 

രണ്ടുതവണ പണമടച്ച് നിഘണ്ടു വേണ്ടവർ - 32 പേർ 




 

മൂന്നുതവണ പണമടച്ച് വാങ്ങുമ്പോൾ നിഘണ്ടുവിന്റെ വില -  720 രൂപ

 

 

മൂന്നുതവണ പണമടച്ച് നിഘണ്ടു വേണ്ടവർ - 38  പേർ 

 


 

ആകെ ,


17400 +

20800 

27360

65560 രൂപ 


നിഘണ്ടു വാങ്ങിയ ആകെ കുട്ടികളുടെ എണ്ണം 

 

29 +

32 

38

99 കുട്ടികൾ

 


99 പേരും 600 രൂപ നിരക്കിലാണ് നിഘണ്ടു വാങ്ങിയതെങ്കിൽ കടയിൽ എത്ര രൂപ കൊടുക്കേണ്ടി വരും ?

 

 

600 x 99 = 59400രൂപ 

 

 

രണ്ടു തുകകളും തമ്മിൽ എത്ര രൂപയുടെ വ്യത്യാസം ഉണ്ട് ?

 

65560 -

59400 

  6160   രൂപ 

 

 

 

 


3  .താഴെ കൊടുത്തിരിക്കുന്ന മാന്ത്രികചതുരത്തിന്റെ പ്രത്യേകത എന്ത് ?





 (വരിയായും നിരയായും കൂട്ടി നോക്കൂ )

 

 

 

 


 




പ്രവർത്തനം

 


Post a Comment

0 Comments