നിലാവിനോട് || Class - 4 || Unit - 7|| Malayalam || Whiteboardweb

നിലാവിനോട് || Class - 4 || Unit - 7|| Malayalam || Whiteboardweb


  

 

 

 


യൂണിറ്റ് - 7 



മോഹിതം 

 

 

 

 

നിലാവിനോട് 

 

 

പുതിയ പദങ്ങൾ

 

 

അമ്പിളി -ചന്ദ്രൻ 

 

 

ഏറുക - കയറുക 



കുതുകം -താൽപ്പര്യം 

 

 

കൊഞ്ചുക - ഓമനത്തം തോന്നുമാറ് പെരുമാറുക 



കൊണ്ടൽ - മേഘം 



പാര് - ലോകം

 

 

പൂനിലാവ് -മനോഹരമായ നിലാവ്  



വിണ്ണ് - ആകാശം 
 

 

 

 

സമാനാർത്ഥപദങ്ങൾ കണ്ടെത്തുക (താഴെ കൊടുത്തവയെക്കുറിക്കാൻ എത്ര പദങ്ങൾ നിങ്ങൾക്കു കണ്ടെത്താൻ കഴിയും - പേജ് നമ്പർ 106 )

 

 

 

ചന്ദ്രൻ - ശശി ,തിങ്കൾ ,സോമൻ ,ഇന്ദു ,പനിമതി ,ശശാങ്കൻ ,അമ്പിളി



ഭൂമി  - ധര ,പാര് ,ധരിത്രി ,---,---



ആകാശം - ഗഗനം ,വാനം,മാനം ,---,---

 

 

നിലാവ് - ചന്ദ്രിക ,ജ്യോത്സന ,കൗമുദി,---,---



ആന  - ഗജം ,വാരി ,ദന്തി ,---,---



മേഘം - കൊണ്ടൽ ,മുകിൽ ,കാറ്,---,---



കുഞ്ഞ് - പൈതൽ ,ശിശു ,കുട്ടി ,---,---,





കണ്ടെത്താം 

 

 

1 .ആരുടെ മുന്നിലേക്കു വരാനാണ് നിലാവിനോട് കവി ആവശ്യപ്പെടുന്നത് ?

 

 

ഓമനക്കുഞ്ഞിന്റെ മുന്നിലേക്കു വരാനാണ് നിലാവിനോട് കവി ആവശ്യപ്പെടുന്നത്

 

 

 

2 .പൈതൽ എപ്രകാരമാണ് നിലാവിനെ വിളിക്കുന്നത് ?

 

 

പിഞ്ചുകൈ നീട്ടി കൊഞ്ചിക്കൊണ്ടാണ് കുട്ടി നിലാവിനെ വിളിക്കുന്നത് .

 

 

 

3 .പാരിലേക്കു കളിക്കാൻ വന്നാൽ നിലാവിന് എന്തെല്ലാം നൽകാമെന്നാണ് കുഞ്ഞ്  പറയുന്നത് ?

 

 

പാരിലേക്കു കളിക്കാൻ വന്നാൽ നിലാവിന് പാലും പഴവും നൽകാമെന്നാണ് കുഞ്ഞ്  പറയുന്നത് 

 

 

 

 പ്രവർത്തനം 

 


കവിതയ്‌ക്ക് പുതിയ ഈണം കണ്ടെത്തുക 

 


Post a Comment

0 Comments